ഈ ഹോം വർക്ക് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു!! ദീപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ബോളിവുഡ് പ്രേക്ഷകർ ഒന്നടഹ്കം കാത്തിരിക്കുന്നത് ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ചപ്പക്കിന് വേണ്ടിയാണ്. ആസിഡ് ആക്രമണത്തിൽ അതീജീവിച്ച് പൊൺകുട്ടി ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ആലിയ ഭട്ടിന്റെ ഹിറ്റ് ചിത്രമായി റായി സംവിധാനം ചെയ്ത മേഘ്ന ഗുൽസാറാൺ ചാപ്പക്കും ഒരുക്കുന്നത്. ചിത്രത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.

deepika

ചാപ്പക്കിനു വേണ്ടി മാൽട്ടിയാകാനുളള തയ്യാറെടുപ്പിലാണ് ദീപിക. താൻ മാൽടി ആകാനുളള ഹോം വർക്കിലാണെന്നും. താൻ ഏറെ ആസ്വദിച്ച് ചെയ്യുന്ന ഒരു ഹോം വർക്കാണ് ഇതെന്നും ദീപക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. യഥാർഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായതു കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി കഠിനമായ തയ്യാറെടുപ്പുകളായിരുന്നു താരം നടത്തിയത് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റിൽ ഞെട്ടിപ്പിക്കുന്ന മോക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

വിവാഹ ശേഷം ദീപിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് ചാപ്പക്ക്. ദീപിക പദുകോണിന്റെ നിർമ്മാണ കമ്പനിയായ കെ എ എൻർടെയ്മെന്റും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും മേഘ്നാ ഗുൽസാറിന്റെ നിർമ്മാണ കമ്പനിയായ മൃഗ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചാപ്പക്കിന്റെ ചിത്രീകരണം മാർച്ച് 25 ന് ദില്ലിയിൽ ആരംഭിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X