നെഞ്ചും കാണിച്ച് രൺവീർ സിങ്! ദീപിക പദുകോണിന്റെ കമന്റ് വൈറലാകുന്നു

വ്യത്യസ്ത ഗെറ്റപ്പുകളിലും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് രൺവീർ സിങ്. താരത്തിൻഡറെ ഡ്രസ്സിങ്ങും ഡ്രസ്സുമൊക്കെ എപ്പോഴും ചർച്ച വിഷയമാകാറുണ്ട്. ഏത് തരത്തിലുള്ള വസ്ത്രങ്ങളും ഒരു മടിയും കൂടാതെ അതിന്റേതായ ഡ്രസ്സിങ്ങ് സ്റ്റൈലിൽ താരം ധരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രമാണ്. രൺവീറിനെ ട്രോളി ഭാര്യ ദീപിക പദുകോൺ രംഗത്തെത്തിയിട്ടുണ്ട്.

deepika padukon

താരത്തിന്റെ ചാർളി ചാപ്ലിൻ സ്റ്റൈലാണ് ഇപ്പോൾ വൈറലാകുന്നത്. ബ്ലാക്ക് സ്യൂട്ടും പ്രിൻഡ് ഷർ‌ട്ടും കയ്യിൽ വടിയും തൊപ്പിയും ധരിച്ചാണ് രൺവീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലെ ബ്യൂട്ടി പുരസ്കാര നൈറ്റിലായിരുന്നു താരം ചാർലി ചാപ്ലിൻ ലുക്കിലെത്തിയത്. ഈ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

പതിവുപോലെ രൺവീറിലെ ട്രോളി ദീപിക രംഗത്തെത്തിയിട്ടുണ്ട്. രൺവീറിന്റെ ചിത്രത്തിനേക്കാലും ദീപികയപുടെ കമന്റാണ് വൈറലായിരിക്കുന്നത്.ബ്രോൺസർ മുഴുവനും നെഞ്ചിൽ തേച്ച് ബോട്ടിൽ കാലിയാക്കുന്നതിനും മുൻപ് എന്നോട് ചോദിച്ചൂടെ എന്നായിരുന്നും നടിയുടെ കമന്റ്. ആരാധകരിൽ ചിലർ ഇത് അച്ഛന്റെ ഡ്രസ്സാണോ എന്നും ചോദിക്കുന്നുണ്ട്. വിവാഹ ശേഷം ദീപികയുമായി എത്തുന്ന 83 യാണ് താരത്തിന്റെ പുറത്തു വരാനുള്ള ഏറ്റവും പുതിയ ചിത്രം.

View this post on Instagram

@loewe

A post shared by Ranveer Singh (@ranveersingh) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X