twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്റര്‍നാഷണല്‍ ലെവല്‍ സെക്‌സി നായികയാണോ ഇത്, ദീപിക പദുക്കോണ്‍ തകര്‍ക്കുകയാണ്!!

    By Aswini
    |

    ദീപിക പദുക്കോണിനെ എന്നേ ബോളിവുഡ് സിനിമാ ലോകത്തിന് നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ നായികയാണ് ദീപിക. ഹോളിവുഡില്‍ പുതിയ സാധ്യതകള്‍ തേടി പോകുന്ന ദീപിയക്ക് ഇതാ വീണ്ടുമൊരു ടൈറ്റില്‍ കൂടെ.

    ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം നായകനോ നാല് മക്കളോ, ഗീത വെളിപ്പെടുത്തുന്നുആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം നായകനോ നാല് മക്കളോ, ഗീത വെളിപ്പെടുത്തുന്നു

    തുടര്‍ച്ചയായി രണ്ടാം തവണയും ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ദീപികയെ തിരഞ്ഞെടുത്തിരിയ്ക്കുന്നു. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പബ്ലിക്കേഷന്‍ നടത്തിയ സര്‍വെയിലാണ് ദീപിക ഏറ്റവും സെക്‌സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത്.

    ദീപാവലി ആശംസയ്ക്കിടെ കോണ്ടം പ്രമോഷനും, സണ്ണി ലിയോണിന് മാത്രമേ ഇത് സാധിക്കൂ; വീഡിയോ കാണൂദീപാവലി ആശംസയ്ക്കിടെ കോണ്ടം പ്രമോഷനും, സണ്ണി ലിയോണിന് മാത്രമേ ഇത് സാധിക്കൂ; വീഡിയോ കാണൂ

     deepika-padukone

    ഇത് രണ്ടാം തവണയാണ് ദീപികയ്ക്ക് ഈ ടൈറ്റില്‍ കിട്ടുന്നത്. കഴിഞ്ഞ വര്‍ഷവും 'സെക്‌സിയസ്റ്റ് വിമന്‍ അലൈവ്' ടൈറ്റില്‍ ദീപിക പദുക്കോണിന് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ഇത്തവണ ദീപിക ടൈറ്റില്‍ സ്വന്തമാക്കിയത്.

    ഹോളിവുഡിലും നിറസാന്നിധ്യമായി മാറാനൊരുങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം പദ്മാവതിയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപികയ്ക്ക് പുറമെ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്, അതിഥി റാവും ഹൈദാരിയും കഥാപാത്രങ്ങളായി എത്തുന്നു.

    English summary
    Deepika Padukone voted 'Sexiest Woman Alive' 2nd year in a row!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X