»   » പരസ്പരം പുകഴ്ത്തുന്നത് രണ്‍വീറിനും ദീപികയ്ക്കും ശീലമാക്കുന്നുണ്ടോ?

പരസ്പരം പുകഴ്ത്തുന്നത് രണ്‍വീറിനും ദീപികയ്ക്കും ശീലമാക്കുന്നുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

കുറച്ചു നാളുകളായി ബെല്ലും ബ്രേക്കും ഇല്ലാത്ത പോകാണ് രണ്‍വീറും ദീപികയും പോകുന്നത്. പ്രണയം തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും പരസ്പരമുള്ള ഈ പുകഴ്ത്തല്‍ കൂടിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ. ഗോസിപ്പ് കോളങ്ങളില്‍ ഇനി എന്തു വന്നാലും ഇവര്‍ക്ക് ഒരു പ്രശ്‌നവും ഇല്ല.

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബജിറാവോ മസ്താനിയില്‍ രണ്‍വീര്‍ ഹോട്ട് ലുക്കിലാണ് എന്നാണ് ദീപികയുടെ അഭിപ്രായം. രണ്‍വീറിന്റെ ട്വിറ്റര്‍ പേജില്‍ പരസ്യമായി എഴുതാനും മറന്നില്ല.

ranveer-singh-deepika

ഇതേ ചിത്രത്തില്‍ ദീപികയുടെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോഴായിരുന്നു രണ്‍വീര്‍ ദീപികയെ പുകഴിത്തിയത്. ദീപികയുടെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും വീഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നിലെന്നും രണ്‍വീര്‍ പറഞ്ഞത്.

ആദ്യമായാണ് രണ്‍വീര്‍ ദീപികയെ പരസ്യമായി പുകഴ്ത്തുന്നത് എങ്കിലും ദീപികയ്ക്ക് അത് വല്ലാതെ രസിച്ചു. രണ്ടുപേരും ഇനി ഇത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് തോന്നുന്നത്.

English summary
deepika and ranveer to praise each other?Deepika thinks Ranveer looks ‘hot’ in Bajirao Mastani
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam