ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ധൂം സീരീസിലെ മൂന്നാമത്തെ ചിത്രം ധൂം3 യുടെ ട്രെയിലര്‍ ഹിറ്റ് ചാര്‍ട്ടിലേയ്ക്ക്. ട്രെയിലര്‍ ഇതിനോടകം കണ്ടത് 12 ലക്ഷം പേര്‍.യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. മറ്റ് ധൂം പരമ്പരകളെ വെല്ലുന്ന തരത്തിലാകുമോ ധൂം 3 യെന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.ട്രെയിലര്‍ മറ്റ് ധൂം സീരീസുകളെ വെല്ലുന്ന തരത്തിലായതും പ്രതീക്ഷയേകുന്നു.
റൊമാന്‍സും, നാടകീയതയും, ഇമോഷന്‍സും ഇല്ലാത്ത ഒരു രീതിയിലുള്ള കഥപറച്ചില്‍ ബോളിവുഡ് ചിത്രങ്ങളില്‍ പരീക്ഷിയ്ക്കുകയായിരുന്നു ധൂമിലൂടെ. മറ്റ് ധൂം ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അപ്രതീക്ഷിതമായ ചിലത് ചിത്രത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍. ധൂമില്‍ നിന്ന് ഡ്രാമ പ്രതീക്ഷിയ്ക്കണെടന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ബോക്‌സോഫീസില്‍ ഹിറ്റ് തീര്‍ത്ത ധൂം സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ധൂം 3.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ആമിര്‍ഖാന്‍, അഭിഷേക് ബച്ചന്‍, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ധൂം3 യുടെ ട്രെയിലര്‍ ഇതിനോടകം തന്നെ 12 ലക്ഷം പേര്‍ കണ്ടു.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
2 ഡി, ഐമാക്‌സ് ഫോര്‍മാററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
20 ഡിസംബര്‍ 2013 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അധികം പണം ചെലവഴിച്ച് നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ധൂം 3. 1.3 മില്ല്യന്‍ രൂപയാണ് ചിത്രത്തിനായി ചെലവിടുന്നത്.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ജയ് ദീക്ഷീതായി അഭിശേകും അലി അക്ബറായി ഉദയ് ചോപ്രയുമാണ് എത്തുന്നത്. പ്രതിയോഗിയായ സഹിര്‍ എന് കഥാപാത്രത്തെയാണ് ആമിര്‍ ഖാന്‍ അവതരിപ്പിയ്ക്കുന്നത്.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
മുംബൈ, ഇന്ത്യ, സ്വിറ്റ്‌സര്‍ലന്റ് , ചിക്കാഗോ, ഇല്ലിനിയോസ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
സസ്‌പെന്‍സുകളില്‍ പൊതിഞ്ഞാണ് ചിത്രം അവതരിപ്പിയ്ക്കപ്പെടുന്നത്.

ധൂം 3 ട്രെയിലര്‍ കണ്ടത് 12 ലക്ഷം പേര്‍
ട്രെയിലറില്‍ കണ്ട പുതുമയും ആവേശവും നില നിര്‍ത്താന്‍ ധൂം 3യ്ക്ക് ആകുമോ അതോ ചിത്രം നിരാശപ്പെടുത്തുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications











