ദില്‍ ദഡ്കനേ ദോയ്ക്ക് ആദ്യ ആഴ്ച്ച നേടിയത് 37.05 കോടി
സൊയാ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ച്ത്രം ദില്‍ ദഡ്കനേ ദോയ്ക്ക് ആദ്യ ആഴ്ച്ച തിയേറ്ററുകളില്‍നിന്ന് ലഭിച്ചത് 37.05 കോടി രൂപ.
റിലീസിംഗ് ദിവസമായ കഴിഞ്ഞ് വെള്ളിയാഴ്ച്ച മാത്രം ചിത്രത്തിന് ലഭിച്ചത് 10.53 കോടി രൂപയാണ്. ശനിയാഴ്ച്ച 12.37 കോടി രൂപയും ഞായറാഴ്ച്ച 14.25 കോടി രൂപയും നേടി.

അനില്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, പ്രിയങ്കാ ചോപ്രാ, അനുഷ്‌കാ ശര്‍മ്മ, ഫര്‍ഹാന്‍ അക്തര്‍, സെയിഫ് അലി ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍,തുടങ്ങിയവര്‍ ഈ ചിത്രം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു ചിത്രത്തെക്കുറിച്ച് ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ഷ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.
anil kapoor ranveer singh bollywood priyanka chopra anushka sharma aamir khan amitabh bachchan abhishek bachchan അനില്‍ കപൂര്‍ അനുഷ്ക ശര്‍മ്മ പ്രിയങ്ക ചോപ്ര


Click it and Unblock the Notifications