ദില്‍വാലെ ഡിസംബര്‍ 18ന്
നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാനും കജോളും ഒരുമിക്കുന്ന ദില്‍വാലെ ഡിസംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും. ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗെയെ ഓര്‍മിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 5വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരുഖ്കജോള്‍ ജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ബള്‍ഗേറിയയില്‍ പുരോഗമിക്കുകയാണ്.

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. റെഡ്ചില്ലീസ് എന്റര്‍ടെയ്‌ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങി താരങ്ങളും ഉണ്ടാവും
2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷത്തിനുശേഷം എത്തുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











