ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം വീണ്ടും, ദില്‍വാലെയുടെ കിടിലന്‍ ട്രെയിലര്‍
പ്രണയ ജോഡികളായ ഷാരൂഖും കാജോളും ഒന്നിക്കുന്ന ദില്‍വാലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരക്കുകയാണ്. ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലെ ഡിസംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്ക് ചിത്രത്തിലുള്ള പ്രതീക്ഷയും കൂടി. ചെന്നൈ എക്‌സ്പ്രസ്സിന്റെ ശേഷം ആ വിജയം വീണ്ടും ആവര്‍ത്തിക്കുമെന്ന് തീര്‍ച്ച. ട്രെയിലര്‍ കാണൂ..

ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം വീണ്ടും, ദില്‍വാലെയുടെ കിടിലന്‍ ട്രെയിലര്‍
ചെന്നൈ എക്‌സ്പ്രസ്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ.

ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം വീണ്ടും, ദില്‍വാലെയുടെ കിടിലന്‍ ട്രെയിലര്‍
പ്രണയ ജോഡികളായ ഷാരൂഖ് ഖാനും കാജളുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് കാജോള്‍ വീണ്ടും ഒന്നിക്കുന്നത്.

ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം വീണ്ടും, ദില്‍വാലെയുടെ കിടിലന്‍ ട്രെയിലര്‍
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം വീണ്ടും, ദില്‍വാലെയുടെ കിടിലന്‍ ട്രെയിലര്‍
ഡിസംബര്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം വീണ്ടും, ദില്‍വാലെയുടെ കിടിലന്‍ ട്രെയിലര്‍
ദില്‍വാലയുടെ കിടിലന്‍ ട്രെയിലര്‍ കാണൂ.

Click it and Unblock the Notifications