»   » ഹോട്ട് ലുക്കിലെ ദിഷ പട്ടാനിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു

ഹോട്ട് ലുക്കിലെ ദിഷ പട്ടാനിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു

Posted By:
Subscribe to Filmibeat Malayalam

മോഡലിങ്ങില്‍ നിന്നും ബോളിവുഡില്‍ നടിയായി മാറിയ ആളാണ് ദിഷ പട്ടാനി. മോഡലായിരുന്ന നടി ധോണിയുടെ ജീവിതം പറഞ്ഞ സിനിമയിയില്‍ അഭിനയിച്ചതോടെയാണ് അറിയപ്പെട്ടു തുടങ്ങിയത്.

എന്നാല്‍ തന്റെ ബിക്കിനി ചിത്രം പങ്കുവെച്ച് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ബീച്ചില്‍ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ബിക്കിനിയില്‍ നടി ദിഷ

പിങ്ക് കളര്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ നിന്നുമാണ് താരം ഫോട്ടെ പകര്‍ത്തിയത്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലുടെ ചിത്രം പങ്കുവെക്കുകയായിരുന്നു.

ബീച്ച് ജീവിതം

ചിത്രങ്ങള്‍ക്കെപ്പം തനിക്ക് ബീച്ചിലെ അനുഭവങ്ങള്‍ തിരികെ കിട്ടിയെന്നും ഇവിടുത്തെ ഇളം കാറ്റ് നഷ്ടപ്പെട്ടിരിക്കുകയായിരുന്നെന്നുമാണ് ദിഷ പറയുഞ്ഞത്.

ജന്മദിനാശംസകള്‍

തന്റെ പ്രിയ സുഹൃത്തിനൊപ്പം ബിക്കിനിയിലുള്ള ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെ നിന്ന സഹോദരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് താരം.

പുതിയ ലുക്കില്‍

ഹോട്ട് ലുക്കില്‍ കറുത്ത ടോപ്പും ജീന്‍സ് പാന്റ്‌സും ധരിച്ച് നില്‍ക്കുന്ന ദിഷ.

സെക്‌സി ലുക്കിലെ ദിഷ

ടോപ്പു ധരിക്കാതെ നിലത്തിരിക്കുന്ന ദിഷയുടെ ചിത്രം സെക്‌സിയാണെന്നു പറയുകയാണ്. താരത്തിന്റെ അരങ്ങേറ്റ സമയത്തെ ചിത്രമാണെന്നും വളരെ ആവേശത്തിലാണെന്നും ചിത്രം പറയുന്നു. ചിത്രത്തിന് ഫോട്ടെഗ്രാഫര്‍ മിസ് പട്ടാനി എന്നു താരത്തിനെ വിശേഷിക്കുകയും ചെയ്തിട്ടുണ്ട്.

ശരീരസൗന്ദര്യം

താരം ശരീരസൗന്ദര്യം പാലിക്കുന്നതിന്റെ രഹസ്യമാണ് ഈ ചിത്രത്തിലുടെ പങ്കുവെച്ചത്. ജിമ്മില്‍ നിന്നും വ്യായമം ചെയ്യുന്ന ചിത്രമാണിത്.

ഫോട്ടെ ഷൂട്ടിനിടയില്‍

ബ്രൈഡ്‌ലെന്‍ ഫോട്ടെ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ വെള്ള നിറമുള്ള ഗൗണ്‍ അണിഞ്ഞു നില്‍ക്കുന്ന ദിഷ അതീവ സുന്ദരിയാണ്.

English summary
Disha Patani shares her bikini picture on her Instagram page and boy, we can’t stop drooling!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam