»   » നിറവയറുമായി കരീന കപൂര്‍ സെയ്ഫ് അലിഖാനൊപ്പം, ഫോട്ടോസ് കാണൂ..

നിറവയറുമായി കരീന കപൂര്‍ സെയ്ഫ് അലിഖാനൊപ്പം, ഫോട്ടോസ് കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam


ബോളിവുഡ് താരം കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ സത്യമാണെന്ന് ജൂലൈ രണ്ടിനാണ് ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരീനയുടെ ഗര്‍ഭകാല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു.

സെയ്ഫ് അലിഖാനൊപ്പം മുംബൈയില്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു താരം. എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകുന്നത്. നേരത്തെ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ കരീന തന്നെ രംഗത്ത് വന്നിരുന്നു.

kareena-01

താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുകയാണ്. അല്ലാതെ ജഡമല്ല. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഭൂമിയില്‍ സാധരണമായി നടക്കുന്ന കാര്യമാണെന്നും നടി പറഞ്ഞിരുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരീന പ്രതികരിച്ചത്.

-
-
-
-
-
-
-
-
-
-
-
-
-
-
English summary
Don’t Miss! Kareena Kapoor's Baby Bump Pictures Go Viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam