»   » മാതള നാരങ്ങ കൊണ്ട് മുലക്കണ്ണ് മറച്ചു, ഇപ്പോള്‍ പൂര്‍ണ നഗ്നയായി കമഴ്ന്ന് കിടക്കുന്നു.. ഇഷ വീണ്ടും...

മാതള നാരങ്ങ കൊണ്ട് മുലക്കണ്ണ് മറച്ചു, ഇപ്പോള്‍ പൂര്‍ണ നഗ്നയായി കമഴ്ന്ന് കിടക്കുന്നു.. ഇഷ വീണ്ടും...

Posted By: Rohini
Subscribe to Filmibeat Malayalam

സമീപകാലത്തായി ബോളിവുഡ് താരം ഇഷ ഗുപ്ത ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിയ്ക്കുകാണ്. പൂര്‍ണ നഗ്നയായും അര്‍ധനഗ്നയായും ഫോട്ടോ ഷൂട്ട് നടത്തി, ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിലൂടെ കഴിഞ്ഞ ഒന്നൊന്നര ആഴ്ചയായി ഇഷ ഗുപ്തയാണ് ഗോസിപ്പു കോളത്തിലെ ചൂടുള്ള 'ടോപിക്'.

മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

ബോളിവുഡില്‍ അത്രയ്‌ക്കൊന്നും 'പോപ്പുലര്‍' അല്ലായിരുന്ന ഇഷ ഗുപ്തതയുടെ പേര് ഇപ്പോള്‍ ഇത്ര ചര്‍ച്ചയാകാന്‍ കാരണം ഈ നഗ്ന ചിത്രങ്ങളാണ്. മാതള നാരങ്ങ കൊണ്ട് നഗ്നത മറച്ചു നിന്ന ഫോട്ടോ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍

എന്തിന് നിര്‍ത്തണം

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇഷ ഗുപ്ത തന്റെ നഗ്ന ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. 'എന്തിന് ഇപ്പോള്‍ നിര്‍ത്തണം' എന്ന ക്യാപ്ഷനോടുകൂടെയാണ് ഈ ചിത്രം ഇഷ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

ജീവിതം വളരെ ചെറുത്

ഈ ചിത്രത്തില്‍ ഇഷ ഗുപ്തയെ വളരെ സന്തോഷവതിയായി കാണാം. 'ജീവിതം വളരെ ചെറുതാണെന്നും, അത് സന്തോഷത്തോടെ ജീവിയ്ക്കൂ' എന്നും പറഞ്ഞുകൊണ്ടാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ആരോഗ്യത്തിന് വേണ്ടി

കഴിഞ്ഞ ദിവസം ഇന്റെര്‍നെറ്റില്‍ വൈറലായ ചിത്രമാണ് ഇത്. ആരോഗ്യത്തെ കുറിച്ചുള്ള ക്യാപ്ഷന് ഒപ്പമായിരുന്നു, മാതള നാരങ്ങ കൊണ്ട് മുലക്കണ്ണ് മറച്ച് വയ്ക്കുന്ന ചിത്രം ഇഷ ഗുപ്ത ഷെയര്‍ ചെയ്തത്.

ഫോട്ടോ വൈറലാകുന്നു

ഇഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ഫോളോവേഴ്‌സ് നിരവധിയാണ്. അതിനാല്‍ തന്നെ പുറത്ത് വിടുന്ന ചിത്രങ്ങള്‍ വെളരെ പെട്ടന്ന് തന്നെ വൈറലായി മാറുകയാണ് പതിവ്. പുറത്ത് വരുന്ന ചിത്രങ്ങളിലെല്ലാം നടി ഹോട്ടായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ലിംഗറി ക്യൂന്‍

അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ മാത്രം പങ്കുവെക്കുന്നതിനാല്‍ ബോളിവുഡിലെ ലിംഗറി ക്യൂന്‍ എന്നാണ് ഇഷ ഗുപ്ത അറിയപ്പെടുന്നത്. നടിമാരെല്ലാം ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്താറുണ്ടെങ്കിലും ഇഷയ്ക്ക് കിട്ടിയിരിക്കുന്ന പ്രാമുഖ്യം മറ്റാര്‍ക്കും ഇനിയും കിട്ടിയിട്ടില്ല.

ഇഷ ശ്രദ്ധിക്കപ്പട്ടത്

പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ ഗുപ്ത ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ടോപ് ലെസ്സ് ഫോട്ടോ ഷൂട്ടുകളിലൂടെയാണ്. ഇതിനു മുന്‍പും ഇത്തരം നഗ്ന ചിത്രങ്ങള്‍ ഇഷ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

സിനിമയില്‍ ഇഷ

മോഡലിങിലൂടെയാണ് ഇഷ ഗുപ്തയുടെയും വെള്ളിത്തിരാ പ്രവേശം. 2012 ല്‍ സിനിമയിലെത്തിയ ഇഷ പിന്നീട് പത്ത് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ഈ വര്‍ഷം അഞ്ച് സിനിമകളാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

English summary
Esha Gupta is all over the news owing to her latest bold photoshoot pictures. From going topless to semi-naked, she has done it all. So, what's now? Well, in her latest pictures, Esha gets bolder and flaunts her naked butt, while lying in the bed and the caption of her pictures are surely going to irk her haters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam