അര്‍ധനഗ്നയായി ഇഷ ഗുപ്ത! ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ക്ക് പൊങ്കാല! നാണമില്ലേയെന്ന് സോഷ്യല്‍ മീഡിയ!
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടാറുണ്ട് ചില താരങ്ങള്‍. അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചൂടന്‍ ചിത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുന്ന അഭിനേത്രിയാണ് ഇഷ ഗുപ്ത. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബോളിവുഡില്‍ നിന്നും വേണ്ടത്ര അവസരം ലഭിക്കാത്തതിനാലാണോ താരം സിനിമയില്‍ അത്ര സജീവമല്ലാത്തതെന്ന സംശയവും ചിലര്‍ ഉന്നയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടലുകള്‍ നടത്താറുണ്ട് താരം. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്.
അതീവ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറുന്നത്. ടോപ് ലെസ് ചിത്രങ്ങളുമായാണ് താരം ഇപ്പോളെത്തിയത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ തംരഗമായി മാറിയത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമയില്ലാത്തതിനാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും, നാണമില്ലേയെന്നുമൊക്കെയാണ് താരത്തിനെതിരെയുള്ള വിമര്‍ശനം. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്.

സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു താരം നേരത്തെ വ്യക്തമാക്കിയത്. കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ കാണേണ്ടെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു. തന്റെ ശരീരമാണ് ഇതെന്നും അത് ഏത് തരത്തില്‍ ഉപയോഗിക്കണമെന്നറിയാമെന്നുമൊക്കെയായിരുന്നു താരം പറഞ്ഞത്. മാധ്യമശ്രദ്ധ നേടാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന വിമര്‍ശനവും അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു.


Click it and Unblock the Notifications











