ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
ഹോളിവുഡ് താരം ആഞ്ജലിന ജോളിയുമായുള്ള രൂപസാദൃശ്യത്തെത്തുടര്‍ന്ന് ഏറെ പ്രശസ്തി നേടിയിട്ടുള്ളതാരമാണ് ഇഷ ഗുപ്ത. ഹോട്ട് വേഷങ്ങളില്‍ തിളങ്ങാറുള്ള ഇഷ അടുത്തിടെ എല്ലി മാഗസിന് വേണ്ടിയുള്ളൊരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. കടുത്ത വേനലില്‍ കുളിരുനല്‍കാന്‍ പോന്ന ബിക്കിനിയുമണിഞ്ഞായിരുന്നു ഇഷയുടെ ഫോട്ടോഷൂട്ട്. സാജിദ് ഖാന്റെ ഹംഷക്കല്‍സ് എന്ന ചിത്രത്തിലും ഇഷ ഗുപ്ത ബിക്കിനിയണിഞ്ഞ് എത്തുന്നുണ്ട്.
2014 മെയ് ലക്കം എല്ലിയ്ക്കുവേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഇഷയുടെ സെക്‌സി-സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ഇതാ ഇവിടെ.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
എല്ലിയുടെ മെയ് ലക്കത്തിന്റെ കവര്‍ ഗേളാണ് ഇഷ. ചുവന്ന ബീച്ച് വിയറുമണിഞ്ഞുനില്‍ക്കുന്ന ഇഷയുടെ ചിത്രമാണ് കവറിലുള്ളത്.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
നീല ബിക്കിനിയില്‍ വെളിച്ചത്തിന് പുറം തിരിഞ്ഞ് നില്‍ക്കുന്ന ഇഷയുടെ ചിത്രം വളരെ സെക്‌സിയാണ്.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
ഫോട്ടോഷൂട്ടില്‍ ഏറ്റവും മനോഹരമെന്ന് തോന്നിയ്ക്കുന്ന ചിത്രമാണിത്. സെക്‌സി ഡ്രസ്സും അതിലേറെ ഹോട്ടായ മുഖഭാവവുമായി ഇഷ ഈ ചിത്രത്തിലൂടെ ആരെയും മയക്കും.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
മള്‍ട്ടി കളര്‍ ടു പീസില്‍ അതിമനോഹരമായിട്ടാണ് ഇഷ ഈ ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
ബിക്ക് ബിക്കിനിയും ബോഡി ക്രോസ് മാലകളുമായിട്ടാണ് ഇഷയുടെ ഈ ചിത്രം.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
നീല നിറത്തിലുള്ള സമ്മര്‍ ഡ്രസ്സണിഞ്ഞുള്ള ഈ ചിത്രവും മനോഹരമാണ്.

ഇഷ ഗുപ്തയുടെ ബിക്കിനി ഫോട്ടോഷൂട്ട്
പച്ചയില്‍ വര്‍ക്കുള്ള നീന്തല്‍ വേഷമണിഞ്ഞ് ആരെയും വശീകരിക്കുന്ന പോസിലാണ് ഇഷ ഈ ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











