»   » തണുത്ത ഡിസംബറില്‍ ഒരു ഹോട്ട് ചിത്രം, എവ്‌ലിന്‍ ശര്‍മ്മയുടെ ബിക്കിനി ഫോട്ടോ വൈറലാകുന്നു

തണുത്ത ഡിസംബറില്‍ ഒരു ഹോട്ട് ചിത്രം, എവ്‌ലിന്‍ ശര്‍മ്മയുടെ ബിക്കിനി ഫോട്ടോ വൈറലാകുന്നു

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം എവ്‌ലിന്‍ ശര്‍മ്മയുടെ ഹോട്ട് സ്വിമ്മിങ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടിയുടെ ഹോട്ട് സ്വിമ്മിങ് ചിത്രം ഈ തണുത്ത ഡിസംബറില്‍ എടുത്തതാണെന്ന പ്രത്യേകത കൂടിയുണ്ട്. എവ്‌ലിന്‍ തന്നെയാണ് തന്റെ ഹോട്ട് സ്വിമ്മിങ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ദുബായില്‍ വച്ച് എടുത്തതാണ് ഈ ഹോട്ട് ഫോട്ടോ. ഇമിത്യാസ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ദ റിങ് എന്ന ചിത്രത്തിലാണ് എവ്‌ലിന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന എവ്‌ലിന്റെ ഹോട്ടോ ഫോട്ടോ കാണാം...

ഇതാണ് ഫോട്ടോ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന എവ്‌ലിന്‍ ശര്‍മ്മയുടെ ഹോട്ട് ചിത്രം.

ദ റിങില്‍ ഷാരൂഖാനൊപ്പം

ഇമിത്യാസ് അലി സംവിധാനം ചെയ്യുന്ന ദ റിങ് എന്ന ചിത്രത്തിലാണ് എവ്‌ലിന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലൊക്കേഷന്‍

യൂറോപ്പ്, പ്രാഗ്, ആംസ്റ്റര്‍ ഡാം, ലിസ്‌ബെന്‍, ബുഡാപെസ്റ്റ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അഭിനയരംഗത്തേക്ക്

മോഡല്‍ രംഗത്ത് നിന്നാണ് എവ്‌ലിന്‍ സിനിമയില്‍ എത്തിയത്. ഫ്രം സിഡ്‌നേ വിത്ത് ലവ് എന്ന ചിത്രത്തിലൂടെയാണ് എവ്‌ലിന്‍ സിനിമയില്‍ എത്തിയത്.

English summary
Evelyn Sharma's New Bikini Picture By The Pool Will Make Your Cold December Hot!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam