»   » പൂര്‍ണനഗ്നയായി ആലിയ ഭട്ട് മാഗസിന്‍ കവര്‍ ചിത്രത്തില്‍, ദീപികയ്ക്ക് കിട്ടിയ പണി ആലിയയ്ക്കും!!

പൂര്‍ണനഗ്നയായി ആലിയ ഭട്ട് മാഗസിന്‍ കവര്‍ ചിത്രത്തില്‍, ദീപികയ്ക്ക് കിട്ടിയ പണി ആലിയയ്ക്കും!!

Posted By: Rohini
Subscribe to Filmibeat Malayalam

നഗ്നയായും അര്‍ധനഗ്നയായു സ്വകാര്യ ഭാഗങ്ങള്‍ മാത്രം മറച്ചുവച്ച് നായികമാര്‍ ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഇഷ ഗുപ്തയും ജാക്കലിന്‍ ഫെര്‍ണാണ്ടസുമൊക്കെ അക്കൂട്ടിത്തില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ്. എന്നാല്‍ അതേ സമയം ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്താത്ത താരങ്ങളുടെ ചിത്രങ്ങളും പ്രചരിയ്ക്കുന്നു.

സങ്കടം അടക്കാനായില്ല... ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച നിമിഷം! ആലിയ ഭട്ട് വെളിപ്പെടുത്തുന്നു!

നായികമാര്‍ക്ക് നേരെയുള്ള ഇന്റര്‍നെറ്റ് ആക്രമണത്തില്‍ ഒടുവിലത്തെ ഇരയായി വീണ്ടും ആലിയ ഭട്ട്. ആലിയ പൂര്‍ണമായും നഗ്നയായി നില്‍ക്കുന്ന കവര്‍ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും.

ഇതാണ് ചിത്രം

ബോളിവുഡില്‍ ഫാമിലി ഗേള്‍ ഇമേജുള്ള നടിയാണ് ആലിയ ഭട്ട്. ബിക്കിനിയും മറ്റും ധരിച്ചുള്ള ഫോട്ടോ ഷൂട്ട് നടത്തിയെങ്കിലും, പൂര്‍ണമായും നഗ്നയായി ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്താന്‍ ആലിയ തയ്യാറാവില്ല എന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു.

ദീപിക പദുക്കോണിന് സംഭവിച്ചത്

ആലിയയ്ക്ക് കിട്ടിയ അതേ പണി, ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക പദുക്കോണിനും കിട്ടിയിരുന്നു. പൂര്‍ണമായും നഗ്നയായി ദീപിക എത്തിയ ഈ ചിത്രവും മോര്‍ഫ് ചെയ്തതായിരുന്നു. ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായത് വളരെ പെട്ടന്നാണ്.

മറ്റൊരു ഫോട്ടോഷോപ്പ്

ദീപികയ്ക്ക് ഇത്തരം പണികള്‍ പലപ്പോഴും കിട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. വിക്ടറിയുടെ സീക്രട്ട് ഏയ്ഞ്ചലിന്റെ ശരീരത്തോട് ദീപികയുടെ മുഖം വെട്ടി ഒട്ടിച്ചുകൊണ്ടാണ് ഒരിക്കല്‍ നഗ്ന ചിത്രങ്ങള്‍ വൈറലായത്.

കരീന കപൂര്‍

മോര്‍ഫ് ചെയ്ത് വൈറലാക്കിയ കരീന കപൂറിന്റെ ചിത്രമാണിത്. ഇത് കരീനയുടെ യഥാര്‍ത്ഥ ഫോട്ടോഷൂട്ടാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. എന്നാല്‍ പിന്നീട് നടി തന്നെ ഈ ചിത്രത്തോട് പ്രതികരിച്ചു.

സൊനാക്ഷി സിന്‍ഹ

മാഗസിന്‍ കവറിന് വേണ്ടി സൊനാക്ഷി ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തി എന്ന് പ്രചരിച്ചപ്പോള്‍ നടി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്റ്റോറി അടിച്ചിറക്കുന്നതിന് മുന്‍പ് വസ്തുത അന്വേഷിക്കണമെന്ന് നടി മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കി.

വിദ്യ ബാലന്‍

ഒരിക്കല്‍ പോലും ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്താത്ത നടിയാണ് വിദ്യ ബാലന്‍. എന്നാല്‍ മറ്റ് ബോളിവുഡ് താരങ്ങള്‍ പോലെ മോര്‍ഫ് ബിക്കിനി ചിത്രത്തില്‍ വിദ്യയും ഇരയായി.

ആരാധ്യയും ഐശ്വര്യയും

ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കിയപ്പോള്‍ പലതരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. മകളെ കാണാനുള്ള ആരാധകരുടെ ആഗ്രഹം മുതലെടുത്ത് ചിലര്‍ ഇത്തരം മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു.

English summary
SHOCKING! After Deepika Padukone, Fake Naked Picture Of Alia Bhatt GOES VIRAL On The Internet!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam