»   » അമിതാ ബച്ചനൊപ്പം ഒരു സെല്‍ഫി, ആരാധകന്റെ ചോദ്യം ഞെട്ടിക്കും!!

അമിതാ ബച്ചനൊപ്പം ഒരു സെല്‍ഫി, ആരാധകന്റെ ചോദ്യം ഞെട്ടിക്കും!!

By: Sanviya
Subscribe to Filmibeat Malayalam

പുതുതലമുറയിലെ ആളുകളുടെ ഈ സെല്‍ഫി ഭ്രാന്തിനോട് ബച്ചന് വലിയ താത്പര്യമില്ല. അടുത്തിടെ സുഹൃത്തിന്റെ ശവസംസ്‌കര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആരാധകര്‍ സെല്‍ഫിക്ക് വേണ്ടി ബച്ചനെ വളഞ്ഞു. മരിച്ച വീട്ടില്‍ വച്ചുള്ള ആരാധകരുടെ ഈ പെരുമാറ്റം ശരിക്കും താരത്തിനെ ദേഷ്യം പിടിപ്പിക്കുകെയും ചെയ്തു. അതിന് ശേഷം ആരാധകരുടെ സെല്‍ഫി ഭ്രാന്തിനെ വിമര്‍ശിച്ചുകൊണ്ട് ബച്ചന്‍ രംഗത്ത് എത്തിയിരുന്നു.

എങ്കിലും ആരാധകരുടെ സെല്‍ഫി ഭ്രാന്ത് അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഹോട്ടലിലെ വാഷ് റൂമില്‍ വച്ച് ആരാധകന്‍ ബച്ചനോട് സെല്‍ഫി ആവശ്യപ്പെട്ടുവത്രേ. സ്ഥലവും സന്ദര്‍ഭവും നോക്കാതെയുള്ള ആരാധകന്റെ ചോദ്യം തന്നെ ഞെട്ടിച്ചുവെന്ന് ബച്ചന്‍ പറയുന്നു.

അമിതാ ബച്ചനൊപ്പം ഒരു സെല്‍ഫി, ആരാധകന്റെ ചോദ്യം ഞെട്ടിക്കും!!

താരം തന്റെ ബ്ലോഗിലൂടെയാണ് ആരാധകരുടെ സെല്‍ഫി ഭ്രാന്തിനെ കുറിച്ച് എഴുതിയത്.

അമിതാ ബച്ചനൊപ്പം ഒരു സെല്‍ഫി, ആരാധകന്റെ ചോദ്യം ഞെട്ടിക്കും!!

ഭ്രാന്തമായ ആരാധനയാണിത്. അതും സ്ഥലവും സന്ദര്‍ഭവും നോക്കാതെയാണ് ആളുകള്‍ വാഷ് റൂമില്‍ സെല്‍ഫിയ്ക്ക് വേണ്ടി തന്റെ പിന്നാലെ കൂടിയത്.

അമിതാ ബച്ചനൊപ്പം ഒരു സെല്‍ഫി, ആരാധകന്റെ ചോദ്യം ഞെട്ടിക്കും!!

തന്റെ സുഹൃത്തിന്റ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ചും സെല്‍ഫിക്ക് വേണ്ടി ബച്ചന്റെ പിന്നാലെ ആരാധകര്‍ കൂടി.

അമിതാ ബച്ചനൊപ്പം ഒരു സെല്‍ഫി, ആരാധകന്റെ ചോദ്യം ഞെട്ടിക്കും!!

അന്നും ബച്ചന്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

English summary
Fan asks Amitabh Bachchan for a 'selfie' in washroom.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam