»   » ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

Posted By:
Subscribe to Filmibeat Malayalam

തടി ഒരു ശാപമാണോ, ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ സെലിബ്രിറ്റികള്‍ തടിയെ ശാപമായി കാണുന്നവരാണ് എന്നതില്‍ രണ്ടഭിപ്രായമുണ്ടാകിനിടയില്ല. ഉപ്പുചാക്കെന്നും പൊണ്ണത്തടിയനെന്നും പേക്കാം തവളയെന്നും വിളിപ്പേരുള്ള നടന്മാര്‍ നമുക്ക് ചുറ്റുമുണ്ട് എന്നത് തന്നെ ഈ മാനസികാവസ്ഥയ്ക്ക് ഒരു കാരണം.

അതുകൊണ്ട് തന്നെ സ്ലിമ്മായും ജിമ്മായും നടക്കാനാണ് സിനിമാ താരങ്ങള്‍ക്കിഷ്ടം. മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാകാന്‍ ആഗ്രഹിക്കാത്ത സിനിമാനടിമാരുണ്ട് എന്ന് പറയുന്നതില്‍ തന്നെയുണ്ട് ഒരു കള്ളം.

തടി കുറച്ച് സിനിമയിലും ജീവിതത്തിലും വിജയം കൊയ്ത നിരവധി താരങ്ങളുണ്ട് നമുക്ക് ചുറ്റും. ഭാഷാഭേദമില്ലാതെ പ്രശസ്തരാണ് ഇവരില്‍ പലരും. ഇത്തരത്തില്‍ സ്ലിമ്മായ ചില പ്രിയതാരങ്ങളെ നോക്കൂ.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

ധബാംഗില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് സോനാക്ഷി സിന്‍ഹ തടികുറച്ചത്. ഏകദേശം മുപ്പത് കിലോയാണ് ഇവര്‍ ഈ ചിത്രത്തിന് വേണ്ടി കുറച്ചത്.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

ധബാംഗും റൗഡി റാത്തോറും കഴിഞ്ഞതോടെ ബോളിവുഡിലെ 100 കോടിയുടെ എലീറ്റ് ക്ലബ്ബിലാണ് സോനാക്ഷിയുടെ സീറ്റ്

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

വിവാഹവും പ്രസവവും കഴിഞ്ഞതോടെ ഐശ്വര്യ തടിച്ചുവീര്‍ത്തു. എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെ പഴയ പടിയായിട്ടേ ഈ ലോകസുന്ദരി വെറുതെയിരുന്നുള്ളൂ.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

ടഷനിലെ ബിക്കിനിവേഷത്തിന് വേണ്ടിയാണ് കരീന എട്ടുകിലോ തൂക്കം കുറച്ചത്.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

സാവരിയ നായിക സോനം കപൂറിന്റെ തൂക്കം മുന്‍പ് 90 കിലോയോളമായിരുന്നു എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ?

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

മഹേഷ് ഭട്ടിന്റെ 20 കാരി മകള്‍ അലിയ ഭട്ടും സിനിമയ്്ക്ക് വേണ്ടി തടി കുറച്ചവരുടെ കൂട്ടത്തിലുണ്ട്.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയറിന് വേണ്ടിയാണ് അലിയ സ്ലിമ്മായത്.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

പോപ് സിംഗര്‍ മരിയ കാരി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷമാണ് തടികുറച്ചത്.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ് ഏതാണ്ട് 20 പൗണ്ടാണ് സ്ലിം ബ്യൂട്ടിയാകാന്‍ വേണ്ടി കുറച്ചത്.

ചൂടന്‍ സുന്ദരികള്‍ തടി കുറച്ചപ്പോള്‍

തടി കുറച്ചാലേ പ്രകടനം ചൂടാവൂ എന്ന് തിരിച്ചറിഞ്ഞാണ് പോപ് താരം ഇതിന് മുതിര്‍ന്നതെന്നാണ് കേള്‍വി.

English summary
We show you famous Hollywood, Bollywood celebrities who got from fat to fit.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam