തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഐശ്വര്യ, ജസ്ബയുടെ പോസ്റ്റര്‍ പുറത്ത്

By Mithra Nair

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്റെ താര സുന്ദരി ഐശ്വര്യ റായി തിരിച്ചെത്തുന്ന ചിത്രമാണ് ജസ്ബ. മടങ്ങിവരവ് ആഘോഷമാക്കാന്‍ ജസ്ബയുടെ ആദ്യപോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന്‍ സഞ്ജയ്ഗുപ്ത ട്വിറ്റര്‍വഴിയാണ് പോസ്റ്റര്‍ പരസ്യമാക്കിയത്.

ചിത്രം ആക്ഷന്‍ ത്രല്ലറണെന്നും ചിത്രത്തില്‍ ഐശ്വര്യ അഭിഭാഷകയുടെ വേഷത്തിലാണ് എത്തുന്നത്. നേരത്തെ ഐശ്വര്യ വക്കീല്‍ വേഷത്തിലുള്ള ഫോട്ടോകള്‍ സാഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു.

ചിത്രം റീമെയ്ക്ക്

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഐശ്വര്യ, ജസ്ബയുടെ പോസ്റ്റര്‍ പുറത്ത്

കൊറിയന്‍ ചിത്രമായ സെവന്‍ ഡെയ്‌സിന്റെ റീമേക്കാണ് ജസ്ബ

നായകനായി ഇര്‍ഫാന്‍ ഖാന്‍

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഐശ്വര്യ, ജസ്ബയുടെ പോസ്റ്റര്‍ പുറത്ത്

ജസ്ബയില്‍ ഐശ്വര്യയുടെ നായകനായി എത്തുന്നത് ഇര്‍ഫാന്‍ ഖാനാണ്, കൂടാതെ ശബാന ആസ്മി, അനുപംഖേര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇതാണ് പ്രമേയം

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഐശ്വര്യ, ജസ്ബയുടെ പോസ്റ്റര്‍ പുറത്ത്

വധശിക്ഷ കാത്തുകഴിയുന്ന പ്രതിക്കുവേണ്ടി രംഗത്തെത്തുന്ന അഭിഭാഷകയുടെ കഥയാണ് ജസ്ബ

ആരാധകര്‍ പ്രതീക്ഷയിലാണ്

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഐശ്വര്യ, ജസ്ബയുടെ പോസ്റ്റര്‍ പുറത്ത്

ബോളിവുഡിന്റെ ആഷ് നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരുന്നത്.തികച്ചും വേറിട്ട ഒരു വേഷത്തില്‍ അതിനാല്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ച് ജസ്ബയ്ക്കായി കാത്തിരിക്കുകയാണ്

 റിലീസ് ഒക്ടോബറില്‍

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഐശ്വര്യ, ജസ്ബയുടെ പോസ്റ്റര്‍ പുറത്ത്

അഞ്ചുവര്‍ഷത്തിനുശേഷം വരുന്ന ഐശ്വര്യചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X