ആദിത്യ റോയ് കപൂര്‍-കത്രീന, ഫിത്തൂര്‍ ട്രെയിലര്‍ കാണൂ
ആദിത്യ റോയ് കപൂറിനെയും കത്രീന കൈഫിനെയും കേന്ദ്ര കഥപാത്രങ്ങളാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫിത്തൂര്‍. ചാള്‍സ് ഡികെന്‍സിന്റെ ഗ്രേറ്റ് എക്‌സപെക്‌റ്റേഷന്‍ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
സിദ്ദാര്‍ത്ഥ് റോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കാശ്മീരാണ്. രാഹുല്‍ ഭട്ട്, ലാറ ദത്ത, അക്ഷയ് ദേവ്ഗണ്‍ എന്നിവര്‍ക്കൊപ്പം തബുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

ആദിത്യ റോയ് കപൂര്‍-കത്രീന, ഫിത്തൂര്‍ ട്രെയിലര്‍ കാണൂ
ആദിത്യ റോയ് കപൂറും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ഫിത്തൂര്‍. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദിത്യ റോയ് കപൂര്‍-കത്രീന, ഫിത്തൂര്‍ ട്രെയിലര്‍ കാണൂ
ഡിക്‌സന്‍സ് എഴുതിയ ദ് ഗ്രേറ്റ് എക്‌സ്‌പെക്ടേഷന്‍സ് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ആദിത്യ റോയ് കപൂര്‍-കത്രീന, ഫിത്തൂര്‍ ട്രെയിലര്‍ കാണൂ
സിദ്ദാര്‍ത്ഥ് റോയ് യാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദിത്യ റോയ് കപൂര്‍-കത്രീന, ഫിത്തൂര്‍ ട്രെയിലര്‍ കാണൂ
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

Click it and Unblock the Notifications