സൗന്ദര്യത്തിന്റെ രഹസ്യം പരസ്യമാക്കി ബോളിവുഡ് താരങ്ങൾ!! ദീപിക, സുസ്മിത, ഇഷാൻ.. കാണൂ
കൂട്ടത്തിൽ സിമ്പിളായിട്ടുളള സ്റ്റെയർകെയ്സ് വ്യായാമമാണ് ദീപിക ആരാധകർക്കായി സജസ്റ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരങ്ങൾക്ക് ഇപ്പോഴും പതിനെട്ടിന്റെ ചുറു ചുറുക്കും സൗന്ദര്യവുമാണ്. കല്യാണം കഴിഞ്ഞാലും കുട്ടികളായാലും താരങ്ങളെ കാണാൻ എന്നും പതിനെട്ടിന്റെ അഴകാണ്. ഇത് ബോളിവുഡ് താരങ്ങളിലാണ് കൂടുതൽ ദൃശ്യമാകുന്നത്. സിനിമയിൽ സജീവമല്ലെങ്കിൽ പേലും ഇന്നും താരങ്ങളിൽ വലിയ മാറ്റമൊന്നു ഉണ്ടാകാറില്ല.
നടിമാർ മാത്രമല്ല നടന്മാരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ശരീര സംരക്ഷണത്തിൽ മറ്റ് ഇന്റസ്ട്രിയിലെ താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സംരക്ഷണം കൊടുക്കുന്ന ബോളിവുഡാണ്. താരങ്ങൾ ഈ ചെറുപ്പം നിലനിർത്തുന്നത് എങ്ങനെയാണെന്ന് ആരാധകർ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോഴിത താരങ്ങൾ ആ രഹസ്യം പുറത്തു വിട്ടിരിക്കുയാണ്. ഈ രഹസ്യം പുറത്തു വിട്ടതിന് ഒരു കാരണം കൂടിയുണ്ട്.

ഫ്റ്റസ്
താരങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഫിറ്റ്സാണ്. അധികഠിനമായി ജിമ്മിൽ അദ്വാനിക്കുന്നതിന്റെ ഫോട്ടോയും ചിത്രങ്ങളും താരങ്ങൾ പുറത്തു വിടാറുണ്ട്. ദീപിക പദുകോൺ, സുസ്മിത സെൻ, ആലിയ, അനുഷ്ക, ആഷ് എന്നിങ്ങനെ ഓൺ സ്ക്രീനിൽ ഇപ്പോൾ സജീവമല്ലാത്ത പല താരങ്ങളും തങ്ങളുടെ ഫിറ്റ്നസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഫിറ്റ്സ് ഫോട്ടോയും വീഡിയോയുമാണ്

ആരാധകർക്കായി ന്യൂഇയർ ഗിഫ്റ്റ്
ആരാധാകർക്കായി ന്യൂയർ ഗിഫ്റ്റ് എന്ന് നിലയിലാണ് താരങ്ങൾ വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നത്. ദീപിക പദുകോൺ, സുസ്മി സെൻ, സുഷാന്ത് സിങ് എന്നിവരാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിമ്പിൾ ബട്ട് പവർഫുൾ ഫിറ്റ്നസ് മന്ത്രമാണ് ദീപിക ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സുസ്മിതയും സുഷാന്തുമാകട്ടെ ഫിറ്റ്നസ് കാര്യമായി എടുകേണ്ട സംഗതിയാണെന്നും വളരെ സീരിയസ്സായി ഇതിനെ കാണണമെന്നും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തേക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

സ്റ്റെയർകെയ്സ് വ്യായാമം
കൂട്ടത്തിൽ സിമ്പിളായിട്ടുളള സ്റ്റെയർകെയ്സ് വ്യായാമമാണ് ദീപിക ആരാധകർക്കായി സജസ്റ്റ് ചെയ്തിരിക്കുന്നത്. ദീപിക അനായാസം സ്റ്റെയർ കെയ്സ് വ്യായാമം ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടാൽ നമുക്ക് ഒരു കൈ നോക്കാം എന്നൊരു തോന്നൽ പ്രേക്ഷകരുടെ ഉള്ളിലുണ്ടാകും

കഠിനമായ വ്യായാമമുറ
ദീപിക പ്രേക്ഷകർക്കായി സിമ്പിൽ വ്യായാമമാണ് സജസ്റ്റ് ചെയ്യുന്നതെങ്കിലും സുസ്മിത സെന്നും നമടന്മാരായ സുഷാന്ത് സിങ്ങും ഇഷാന്ത് ഖട്ടറുമൊക്കെ അൽപം കഠിമായ വർക്ക് ഔട്ട് വീഡിയോയാണ് സജസ്റ്റ് ചെയ്തിരിക്കുന്നത്. കഠിനമായി വർക്ക് ഓട്ട് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











