»   » ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ഫ്രീഡാ പിന്റെ അഭിനയിച്ച ഡെസേര്‍ട്ട് ഡാന്‍സര്‍ എന്ന സിനിമ കണ്ട ശേഷമാണ് ഫ്രീഡയെ പ്രശംസിച്ച് ബോളിവുഡ് താരം ഋത്വിക് റോഷന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഫോണില്‍വിളിച്ചിട്ട് കിട്ടുന്നില്ല അതില്‍ അഭിനന്ദനം ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു ഋത്വിക് റോഷന്‍.

ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

ഫ്രീഡയെ ഫോണില്‍ കിട്ടാത്തത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും കിട്ടിയില്ല.

ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

താന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലെന്നും ഫോണ്‍വിളിച്ചിട്ട് കിട്ടാതിരുന്നത് യാത്രയിലായതിനാലാണെന്നും ഫ്രീഡാ പിന്റോ പറഞ്ഞു

ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

ഋത്വിക് ആരാധകരായ തന്റെ കുറച്ച് സുഹൃത്തുക്കളാണ് ട്വീറ്റിന്റെ കാര്യം തന്നെ അറിയിച്ചതെന്നും

ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

ഋതിക്കിന് മറുപടിയായി ഇമെയില്‍ അയച്ചിട്ടുണ്ടെന്നും ഫ്രീഡ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫ്രീഡാ പിന്റോ ഋതിക് റോഷന് കൊടുത്ത മറുപടി എന്താണെന്നോ?

നൃത്തത്തോട് വളരെ ബഹുമാനമുള്ള ആളാണ് ഋത്വിക്കെന്നും അത് അദ്ദേഹത്തിന്റെ ഭാഗമാണെന്നും ഫ്രീഡ പറഞ്ഞു.

English summary
A few days ago, Hrithik Roshan decided to speak his heart out when he was left in awe of Indian-Hollywood actress Freida Pinto after seeing her performance in ‘Desert Dancer’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam