»   » ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടിന് ബിക്കിനി അത്ര ചേരുന്നില്ല എന്ന യുവനടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കമന്റാണത്രെ ഇപ്പോള്‍ ബി ടൗണിലെ ചര്‍ച്ച. ആലിയാ ഭട്ടിന്റെ ബോഡിക്ക് ബിക്കിനി ചേരില്ലെന്നായിരുന്നു മല്‍ഹോത്രയുടെ കമന്റ്. ആദ്യമായിട്ടായിരുന്നു പാവം ആലിയ ഭട്ട് ബിക്കിനി അണിഞ്ഞത്. അത് ഇങ്ങനെയുമായി.

കത്രീന കൈഫിനും ദീപിക പദുക്കോണിനുമാണ് ബിക്കിനി കൂടുതല്‍ ചേരുക എന്നും സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറഞ്ഞു. അത് ശരിയാണോ അല്ലയോ എന്നൊക്കെ അറിയണമെങ്കില്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ നടിമാരെ കൂടി കാണണം. കാണൂ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്ന മുന്‍നിര നടിമാരുടെ ബിക്കിനി ചിത്രങ്ങള്‍.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബോളിവുഡ് ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ബിക്കിനി ചിത്രങ്ങളിലൊന്ന് തീര്‍ച്ചയായും കത്രീന കൈഫിന്റേതാകും. 2014 ല്‍ ബാങ് ബാങിന് വേണ്ടിയായിരുന്നു കത്രീനയുടെ ഈ സാഹസം.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബോളിവുഡില്‍ ഏറെ ആരാധകരുള്ള മറ്റൊരു ബിക്കിനി ചിത്രം. ദീപിക പദുക്കോണ്‍ കോക്ടെയ്‌ലിന് വേണ്ടിയാണ് ടൂ പീസിലെത്തിയത്.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബോളിവുഡ് താരസുന്ദരിയായ കരീന കപൂറാണ് ബിക്കിനിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബോളിവുഡ് സുന്ദരിമാരില്‍ പ്രധാനി. കരീനയുടെ ദേഹം ബിക്കിനിക്ക് ചേരില്ല എന്ന് ഒരാളും കുറ്റം പറയില്ല.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

മുന്‍നിര നായികനടിയായ പ്രിയങ്കാ ചോപ്ര ദോസ്താനയിലാണ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്. ബിക്കിനിക്ക് ചേര്‍ന്ന ശരീരപ്രകൃതമാണ് പ്രിയങ്കയ്ക്കും

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

നടാടെ ബിക്കിനിയിലെത്തിയ ആലിയ ഭട്ട്. പക്ഷേ ഇതത്ര കലങ്ങിയില്ല എന്നാണ് പൊതുവേ പറച്ചില്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബോളിവുഡ് സുന്ദരിയും ക്രിക്കറ്റ് താരം വിരാട് കോലിയുടെ കാമുകിയുമായ അനുഷ്‌ക ശര്‍മ ബിക്കിനിയില്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ജിസം രണ്ടിന് വേണ്ടി സണ്ണി ലിയോണ്‍ ബിക്കിനി വേഷത്തില്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

അഞ്ജാന്റെ തെലുങ്ക് പതിപ്പിന് വേണ്ടി തെന്നിന്ത്യന്‍ സുന്ദരി സമാന്ത ബിക്കിനിയില്‍ വന്നപ്പോള്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

കഹോ നാ പ്യാര്‍ ഹേയിലുടെ സിനിമയിലെത്തിയ അമീഷ പട്ടേലിന് സിനിമയില്‍ വലിയ ഭാഗ്യം ഉണ്ടായിട്ടില്ല. അമീഷ പട്ടേല്‍ ബിക്കിനിയില്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ബോളിവുഡി ബിക്കിനി ധരിച്ചുനോക്കിയിട്ടുണ്ട്.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബോളിവുഡ് നായികയും മോഡലുമായ ശില്‍പ ഷെട്ടിയും ബിക്കിനിചിത്രത്തില്‍ പ്രസിദ്ധയായിരുന്നു.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബിക്കിനി എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ലെങ്കിലും ബിക്കിനിയിട്ട സുന്ദരിമാര്‍ മലയാളത്തിലും ഉണ്ട്. ബിക്കിനിയൊക്കെ തരംഗമാകുന്നതിനും മുമ്പേയായിരുന്നു പ്രിയാമണിയുടെ ഈ വേഷപ്പകര്‍ച്ച.

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

മലയാളത്തിലെ മറ്റൊരു ഹോട്ട് നായികയായ റായി ലക്ഷ്മി ടൂ പീസില്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

മലയാളം വിട്ട് തമിഴകത്തേക്ക് കടക്കേണ്ടി വന്നു നയന്‍താര ഗ്ലാമറില്‍ തന്റെ വിശ്വരൂപം പുറത്തെടുക്കാന്‍

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

ബിപാഷ ബസു ബിക്കിനിയിൽ വന്നപ്പോൾ

English summary
Katrina Kaif to Alia Bhatt: See bikini avatars of famous actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam