»   » മക്കള്‍ക്ക് കൂടൊരുക്കി കരണ്‍ ജോഹര്‍, കൂട്ടിന് കിങ്ങ് ഖാന്റ ഭാര്യ ഗൗരി ഖാനും !!!

മക്കള്‍ക്ക് കൂടൊരുക്കി കരണ്‍ ജോഹര്‍, കൂട്ടിന് കിങ്ങ് ഖാന്റ ഭാര്യ ഗൗരി ഖാനും !!!

Posted By:
Subscribe to Filmibeat Malayalam

മക്കളെ ഇത്രയധികം സ്‌നേഹിക്കുന്ന അച്ഛന്മാര്‍ ഉണ്ടാവില്ല. വാടക ഗര്‍ഭപാത്രത്തിലുടെ ജനിച്ച ഇരട്ടക്കുട്ടികളായ റൂഹിയെയും യഷിനെയും കരണ്‍ ജോഹര്‍ സ്‌നേഹിക്കുന്നത് കണ്ടാല്‍ ആര്‍ക്കും അസുയ വരും.

മക്കളെ വീട്ടിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി താരം അവര്‍ക്കായി ഭംഗിയുള്ള നഴ്‌സറിയുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. അതിന് കൂട്ട് കിങ്ങ് ഖാന്റെ ഭാര്യ ഗൗര്യ ഖാനും. ഗൗരി ഡിസൈന്‍ ചെയ്ത നഴ്‌സറിയുടെ ചിത്രങ്ങള്‍ കരണ്‍ തന്റെ ട്വിറ്ററിലുടെയാണ് പങ്കുവെച്ചിരിക്കുന്നത്.

 karan-gauri-khan

ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ തന്റെ കഴിവ് ഗൗരി പണ്ടെ തെളിയിച്ചു കഴിഞ്ഞിരുന്നു. കളിപാട്ടങ്ങളും ചിത്ര പണികളുമെക്കെയായി ഗൗരി അത്രയധികം മനോഹരമായി തന്നെയാണ് കുഞ്ഞുങ്ങള്‍ക്കായി നഴ്‌സറി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

English summary
Now, the proud father has given us a glimpse into the beautiful nursery that has been designed for the infants. And it has been designed by none other than KJo's best friend, Gauri Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam