»   » വീണ്ടും താരപുത്രിയുടെ ചിത്രം വൈറലാവുന്നു! ഇത്തവണ അമ്മയുടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രം വന്നത്!!

വീണ്ടും താരപുത്രിയുടെ ചിത്രം വൈറലാവുന്നു! ഇത്തവണ അമ്മയുടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രം വന്നത്!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ്ങ് ഖാന്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ സ്‌കൂളില്‍ പഠിക്കുകയാണെങ്കിലും ഇപ്പോള്‍ തന്നെ സൂപ്പര്‍ നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മറ്റുള്ള താരപുത്രിമാര്‍ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് സുഹാനയെ തേടി എത്തിയിരികിക്കുന്നത്.

12000 ഫ്രീ പാസുകളുമായി ബൂര്‍ജ് ഖലീഫയില്‍ നിന്നും സിനിമയുടെ ഓഡിയോ ലോഞ്ച്, ചിലവ് കേട്ടാല്‍ അതിശയിക്കും

സുഹാനയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുന്നതിനായി കാത്തിരിക്കുന്ന ഒരുപാട് ആരാധകരുണ്ട്. അവര്‍ക്കിടയിലേക്ക് സുഹാനയുടെ പുതിയൊരു ചിത്രം എത്തിയിരിക്കുകയാണ്. ഗൗരി ഖാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മകളുടെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.

സുഹാന ഖാന്‍


ബോളിവുഡിലെ താരപുത്രിയായ സുഹാന ഖാന് പിതാവിനെ പോലെ തന്നെ വലിയൊരു സ്ഥാനമാണ് കിട്ടിയിരിക്കുന്നത്. സുഹാനയുടെ വാര്‍ത്തകള്‍ അറിയുന്നതിന് വേണ്ടി പലരും കാത്തിരിക്കുകയാണ്.

വൈറലായ ചിത്രം

ഷാരുഖ് ഖാന്റെ ഭാര്യയും സുഹാനയുടെ അമ്മയുമായ . ഗൗരി ഖാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മകളുടെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.

ബോളിവുഡ് പ്രവേശനം

ബോളിവുഡിലെ മറ്റ് നടിമാരെക്കാള്‍ പ്രധാന്യത്തോടെയാണ് പലരും സുഹാനയെ കാണുന്നത്. താരപുത്രിയുടെ ബോളിവുഡ് പ്രവേശനം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഷാരുഖിന്റെ മകള്‍


ഷാരുഖ് ഖാന്‍ ഗൗരി ഖാന്‍ ദമ്പതികളുടെ ഏക മകളാണ് സുഹാന. രണ്ട് ആണ്‍ മക്കളെക്കാളും പ്രധാന്യത്തോടെയാണ് മകളുടെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങള്‍ ഷാരുഖും ഗൗരിയും നോക്കുന്നത്.

പാര്‍ട്ടികളില്‍ തിളങ്ങി സുഹാന

പിതാവിനെ പോലെ തന്നെ പൊതുപരിപാടികളില്‍ എത്തിയാല്‍ ആരാധകര്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്. ബോളിവുഡിലെ പ്രമുഖ നടിമാരെക്കാളും പ്രധാന്യത്തോടെ സുഹാനയുടെ ഫോട്ടോ എടുക്കുന്നവരുണ്ട്.

പാപ്പരാസികള്‍ പിന്നാലെയുണ്ട്


പാപ്പരാസികള്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്. കൂട്ടുകാരുടെ കൂടെ കറങ്ങി നടന്നതും ബിക്കിനി ഡ്രസ്സില്‍ നില്‍ക്കുന്നതുമായ പലതരത്തിലുള്ള സുഹാനയുടെ ചിത്രങ്ങളും മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Gauri Khan shared a picture of Suhana on her Instagram handle and her followers are absolutely loving it
Please Wait while comments are loading...

Malayalam Photos

Go to : More Photos