»   » റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

Posted By:
Subscribe to Filmibeat Malayalam

കുസൃതിക്കാരനായ റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്ന എന്നാണ് കേള്‍ക്കുന്നത്. ഫാഷന്‍ ഡിസൈനര്‍ വിക്രം ഫാഡ്‌നിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ ജനീലയും ഭര്‍ത്താവ് ദേശ്മുഖും പങ്കെടുത്തപ്പോഴാണ് ആ രഹസ്യം പുറത്ത് വന്നത്.

റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

ജനീലിയ രണ്ടാമതും ഗര്‍ഭിയാണെന്ന് പുതിയ വാര്‍ത്ത. ഒന്നര വയസ്സായ റിയാന് കളിക്കാന്‍ ഒരാള്‍ കൂടി ഉടനെ എത്തും.

റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദമ്പതികള്‍ പുറത്ത് വിട്ടിരുന്നില്ല. ഫാഷന്‍ ഡിസൈനര്‍ വിക്രം ഫാഡ്‌നിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തപ്പോഴാണ് കാര്യം പുറത്ത് വരുന്നത്.

റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

ഒളിപ്പിച്ച് വെച്ച കുഞ്ഞുവയര്‍ ഫോട്ടോയില്‍ നന്നായി കാണാന്‍ ഉണ്ട്.

റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

2012 ഫെബ്രുവരിയിലായിരുന്നു താരങ്ങള്‍ വിവാഹിതരായത്. 2014 നവംബറില്‍ റിയാന്‍ ജനിച്ചു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
genelia deshmukh flaunts her baby bump

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam