ഐശ്വര്യ, അനുഷ്ക, വിദ്യ.... ടോപ് ലെസ്സായി ബോളിവുഡ് താരസുന്ദരികൾ!! ദാബൂ രത്നാനി കലണ്ടർ വിഡിയോ കാണൂ

പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനിയാണ് കലണ്ടറിനു പിന്നിൽ.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായി കൊണ്ടിരിക്കുന്നത് സെലിബ്രിറ്റി കലണ്ടറാണ്. ബോളിവുഡിലെ താര രാജാക്കന്മാരും റാണിമാരും അതീവ ഗ്ലമറസ്സായിട്ടാണ് ഈ കലണ്ടറിൽ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനിയാണ് കലണ്ടറിനു പിന്നിൽ.

ഇപ്പോഴിത സെലിബ്രിറ്റി കലണ്ടർ മേക്കിഭ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡിലെ മിക്ക താരങ്ങളും ഈ കലണ്ടറിന്റെ ഭാഗമായിട്ടുണ്ട്. അതീവ ഗ്ലമാറസ്സായിട്ടാണ് താരങ്ങൾ കലണ്ടറിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും കലണ്ടർ ട്രെന്റിങ്ങാണ്.

 ഹോട്ട് ലുക്ക്

ഹോട്ട് ലുക്ക്

സെലിബ്രിറ്റി മേക്കിങ് കലണ്ടറിന്റെ മുഖ്യാഘർഷണം താരങ്ങളുടെ ലുക്കാണ്. അത്രയധികം ഹോട്ട് ലുക്കിലാണ് ഇവർ പ്രത്യേക്ഷപ്പെടുന്നത്. നായികമാരായാലും നായകന്മാരായാലും അത്രയധികം ഗ്ലാമറസ്സ് ലുക്കിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. സിനിമകളിലും പൊതുവേദികളിലും ഗ്ലാമറസ്സ് ഹോട്ട് ലുക്കിൽ കാണാത്ത താരങ്ങൾ പോലും ഈ കലണ്ടറിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.

 അമിതാഭ് ബച്ചൻ മുതൽ...

അമിതാഭ് ബച്ചൻ മുതൽ...

ബോളിവുഡിലെ ഏറ്റവും മുതിർന്ന താരമാണ് അമിതാഭ് ബച്ചൻ. അദ്ദേഹം മുതൽ ഇപ്പോഴത്തെ യുവതാരങ്ങൾ വരെ ഈ കലണ്ടറിൽ ഉണ്ട്.അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആലിയ ഭട്ട് , അനുഷ്ക ശർമ്മ , സണ്ണി ലിയോൺ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂർ, ഐശ്വര്യ റായ്, വിദ്യാ ബാലൻ, ക്രീതി സനോൻ തുടങ്ങിയ താരങ്ങൾ കലണ്ടറിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ ഹോട്ട് ചിത്രങ്ങളാണ് കലണ്ടറിന്റെ മുഖ്യ ആകർഷണം. കൂടാതെ ടോപ്പ് ലെസ്സായി സണ്ണി ലിയോണും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

 ഇരുപതാം പതിപ്പ്

ഇരുപതാം പതിപ്പ്

കലണ്ടരിന്റെ ഇരുപതാം പതിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കലണ്ടറിന്റെ പ്രദർശന ചടങ്ങിൽ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുത്തിരുന്നു. ഒരു ഫിംലിം പുരസ്കാകാര നിശയുടെ പ്രതീതിയായിരുന്നു. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ഇതിൽ പങ്കെടുത്തിരുന്നു.

  പരിപാടിയിൽ താരമായത് എവർ ഗ്രീൻ ബ്യൂട്ടി

പരിപാടിയിൽ താരമായത് എവർ ഗ്രീൻ ബ്യൂട്ടി

പ്രോഗ്രാമിന് ബോളിവുഡ് മുഴുവൻ ഒഴുകി എത്തിയെങ്കിലും താരമായത് ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി രേഖയായിരുന്നു. രേഖലയുടെ ചിത്രങ്ങൾ സോഷ്യ.ൽ മീഡിയയിൽ വൈറലാവുകയാണ്. സാധരണ ഗതിയിൽ സാരിയിൽ വിവിധ ഗെറ്റപ്പുകളിലാണ് താരം പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്. എന്നാൽ ഇക്കുറി അതിനൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കറുത്ത നിറമുളള വെസ്റ്റോൺ വസ്ത്രവും സണ്‍ഗ്ലാസും ധരിച്ചായിരുന്നു താരമെത്തിയത്.

അമിതാഭ് ബച്ചനോടൊപ്പം

അമിതാഭ് ബച്ചനോടൊപ്പം

ഒരുകാലത്തെ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിധ്യമായിരുന്നു അമിതാഭ് ബച്ചനും രേഖയും. എന്നാൽ ഇരുരും കുടുംബമായതിനു ശേഷവും അധികം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ബിഗ്ബിയുടെ നിഴൽ വഴുന്നിടത്ത് രേഖ എത്താറില്ല. എന്നാൽ ഇക്കുറി ബച്ചന്റെ ചിത്രത്തിന്റേ മുന്നിലായിരുന്നു രേഖ ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ഇത് ക്യാമറ കണ്ണുകൾ‌ ഒപ്പി എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കാര്യം രേഖ അറിഞ്ഞതോടെ അവിടെ നിന്ന് തടി തപ്പുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X