»   »  പിറന്നാള്‍ ദിനത്തില്‍ ആ ഗാനം കേട്ട് ആലിയ പൊട്ടിക്കരഞ്ഞു, കാണൂ

പിറന്നാള്‍ ദിനത്തില്‍ ആ ഗാനം കേട്ട് ആലിയ പൊട്ടിക്കരഞ്ഞു, കാണൂ

By: Rohini
Subscribe to Filmibeat Malayalam

സങ്കടം വരുമ്പോള്‍ മാത്രമല്ല, സന്തോഷം വരുമ്പോഴും കരയും. ആനന്ദകണ്ണീര്‍. പിറന്നാല്‍ ദിനത്തില്‍ ബോളിവുഡ് താരം ആലിയ ഭട്ട് കരഞ്ഞതും സന്തോഷം കൊണ്ടാണ്. അത്രയേറെ സന്തോഷം നിറയ്ക്കുന്ന പിറന്നാള്‍ സമ്മാനമാണ് ആലിയ ഭട്ടിന് അച്ഛാച്ചനും അമ്മമ്മയും നല്‍കിയത്.

വയലിനും മൗത്ത് ഓര്‍ഗണും ഉപയോഗഗിച്ച് ഇരുവരും ആലിയയ്ക്ക് പിറന്നാള്‍ ഗാനം പാടി ആശംസകള്‍ അറിയിച്ചു. ആ വീഡിയോ ഫോണില്‍ പകര്‍ത്തിയ്‌ക്കൊണ്ട് അലിയ പൊട്ടികരഞ്ഞു.

 alia-butt

നടിയും സംവിധായികയുമായ അലിയയുടെ സഹോദരി പൂജ ഭട്ടാണ് വീഡിയോ തന്റെ സോഷ്യല്‍മീഡിയിലെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഷെയര്‍ ചെയ്തത്. ഈ മാര്‍ച്ച് 15 നായിരുന്നു അലിയയുടെ പിറന്നാള്‍.

സിദ്ധാര്‍ത്ത് മല്‍ഹോത്രയ്‌ക്കൊപ്പം അഭിനയിച്ച കപൂര്‍ ആന്‍ സണ്‍സാണ് അലിയയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇനി ഷാരൂഖ് ഖാനൊപ്പമാണ് അടുത്ത ചിത്രം. ഗൗരി ഷിന്റെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Alia Bhatt is teary eyed on hearing her grandparents Happy Birthday for her, watch video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam