»   » മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം, ട്രെയിലര്‍ കാണൂ..

മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം, ട്രെയിലര്‍ കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

മസ്തിസാദെ പോലെ അശ്ലീലം കലര്‍ന്ന ഒരു ചിത്രം ആദ്യമായിട്ടാണ് ബോളിവുഡില്‍ എത്തിയത്. ഇതാ മസ്തിസാദയ്ക്ക് ശേഷം മറ്റൊരു ചിത്രം കൂടി ബോളിവുഡിലേക്ക്. ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഗ്രാന്റ് മസ്തി.

2013ല്‍ പുറത്തിറങ്ങിയ ഗ്രാന്റ് മസ്തി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. വിവേക് ഒബ്രോയ്, റിതേഷ് ദേഷ്മുക്, അഫ്താബ് ശിവദാസ്‌നി, ഉര്‍വശി റൂട്ട്വേല,ശാരദ ദാസ്, മിഷ്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം

ഇന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഡല്‍റ്റ് കോമഡി ചിത്രമാണ് ഗ്രേറ്റ് ഗ്രാന്റ് മസ്താനി. 2013ല്‍ പുറത്തിറങ്ങിയ ഗ്രാന്റ് മസ്തി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം.

മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം

വിവേക് ഒബ്രോയ്, റിതേഷ് ദേഷ്മുക്, അഫ്താബ് ശിവദാസ്‌നി, ഉര്‍വശി റൂട്ട്വേല, ശാരദ ദാസ്, മിഷ്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം

ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മസ്തിസാദെയ്ക്ക് ശേഷം ബോളിവുഡില്‍ അശ്ലീലം കലര്‍ന്ന മറ്റൊരു ചിത്രം

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
‘Great Grand Masti’ trailer is impressive.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam