»   » പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

Posted By: Sanviya
Subscribe to Filmibeat Malayalam

2016 വര്‍ഷം ആറു മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി എന്താണെന്ന് അറിയണ്ടേ? ഇതുവരെ 90 ചിത്രങ്ങളാണ് ബോളിവുഡില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. അവയില്‍ വമ്പന്‍ പ്രതീക്ഷയോടെ ഒട്ടേറെ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. എന്നാല്‍ ആ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ കാര്യം വിജയം നേടിയില്ല.

ബാക്‌സ് ഓഫീസില്‍ തിളങ്ങിയത് വെറും ആറ് ചിത്രങ്ങളാണ്. ആ ചിത്രങ്ങളെല്ലാം വലിയ പ്രതീക്ഷയില്ലാതെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കാണൂ... ബോളിവുഡിന്റെ ആദ്യ പകുതിയില്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന ആറ് ചിത്രങ്ങള്‍ ഇതാ..

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

ജനുവരി 22ന് റിലീസിനെത്തിയ ചിത്രമാണ് എയര്‍ലിഫ്റ്റ്. 127.80 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം 12.35 കോടി ബോക്‌സ് ഓഫീസില്‍ നേടി.

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

സാജിദ് ഫര്‍ഹാദ് സംവിധാനം ചെയ്ത ചിത്രമാണ് ഹൗസ് ഫുള്‍. അക്ഷയ് കുമാര്‍, ജാക്ലിന്‍ ഫെര്‍ണാണ്ടസ്, അഭിഷേക് ബച്ചന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 15.21 കോടിയാണ് ചിത്രം റിലീസ് ചെയ്ത ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്. 108.42 കോടിയാണ് ഇതുവരെ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

ഏപ്രില്‍ 29ന് റിലീസ് ചെയ്ത ചിത്രം. ടൈഗര്‍ ഷ്രോഫും ശ്രദ്ധാ കപൂറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 76 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. റിലീസ് ചെയ്ത ദിവസം 11.14 കോടി ബോക്‌സ് ഓഫീസില്‍ നേടി.

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

റാം മദ്വാനി സംവിധാനം ചെയ്ത നീര്‍ജ ഫെബ്രുവരി 19നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. 75.61 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഉഡ്താ പഞ്ചാബ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ജൂണ്‍ 17ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 56.91 കോടി ബോക്‌സ് ഓഫീസില്‍ നേടി.

പ്രതീക്ഷിച്ചത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നു, ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോളിവുഡിലെ സ്ഥിതി

ആര്‍ ബാല്‍കി സംവിധാനം ചെയ്ത ചിത്രമാണ് കീ ആന്റ് കാ. കരീന കപൂറും അര്‍ജുന്‍ കപൂറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

English summary
Half-yearly box-office report 2016.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam