വിശ്വസിച്ചാലും ഇല്ലെങ്കിലും.... രേഖയ്ക്ക് 61 ആയി...
രേഖയുടെ മാറ്റ് കുറയ്ക്കാന്‍ കാലത്തിനായിട്ടില്ല, ഈ മായിക സൗന്ദര്യത്തിന് 61 ആയി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?
ബോളിവുഡ് കീഴടക്കിയ ആ മായിക സുന്ദരിക്ക് പ്രായം ഒരു പ്രശ്‌നമല്ല. അന്നും ഇന്നും എന്നും ആരാധകരുടെ ദിവ തന്നെയാണ് രേഖ. അഭിനയ ജീവിതത്തില്‍ രേഖക്കു പകരം എന്നും രേഖ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സുന്ദരിക്ക് ഒരായിരം ജന്മദിനാശംസകള്‍....

വിശ്വസിച്ചാലും ഇല്ലെങ്കിലും.... രേഖയ്ക്ക് 61 ആയി...
ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടേയും മകളായ ഈ മദ്രാസി പെണ്‍കുട്ടി കീഴടക്കിയത് ബോളിവുഡ് എന്ന സിനിമ സാമ്രാജ്യത്തെയായിരുന്നു

വിശ്വസിച്ചാലും ഇല്ലെങ്കിലും.... രേഖയ്ക്ക് 61 ആയി...
ബോളിവുഡില്‍ ചില വിഗ്രഹങ്ങളുണ്ട്. അത്തരത്തില്‍ ഒരു ദിവ തന്നെയാണ് രേഖ. ആരാധകര്‍ ദൈവ തുല്യം ആരാധിക്കുന്ന താര സുന്ദരി.

വിശ്വസിച്ചാലും ഇല്ലെങ്കിലും.... രേഖയ്ക്ക് 61 ആയി...
അമിതാബ് ബച്ചന്റെയും രേഖയുടേയും പ്രണയം ബോളിവുഡില്‍ കത്തി നിന്ന ചര്‍ച്ചാവിഷയാമായിരുന്നു. അധികം നീണ്ടു നില്‍കാതെ തന്നെ ആ പ്രണയം കൊഴിഞ്ഞപ പോകുകയും ചെയ്തു.

അമിതാബ് ബച്ചന്റെയും രേഖയുടേയും പ്രണയം ബോളിവുഡില്‍ കത്തി നിന്ന ചര്‍ച്ചാവിഷയാമായിരുന്നു. അധികം നീണ്ടു നില്‍കാതെ തന്നെ ആ പ്രണയം കൊഴിഞ്ഞപ പോകുകയും ചെയ്തു.
ബച്ചനുമായുള്ള പ്രണയം വിനോദ് മെഹ്‌റയുമായുള്ള വിവാഹത്തില്‍ എത്തി. ആ ബന്ധം പിരിഞ്ഞ് വിവാഹം കഴിച്ചതാകട്ടെ ബിസിനസ്സുകാരനായ മുകേഷ് അഗര്‍വാളിനെ. ആ ബന്ധത്തിനും ഉറപ്പുണ്ടായില്ല. പിന്നീട് ഇപ്പോള്‍ ഏകാന്ത ജീവിതം.

വിശ്വസിച്ചാലും ഇല്ലെങ്കിലും.... രേഖയ്ക്ക് 61 ആയി...
തമിഴ്, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളിലെ അഭിനയ റാണി. ഈ കാലഘട്ടത്തിനിടയില്‍ 180 ലേറെ ചിത്രങ്ങള്‍

Click it and Unblock the Notifications