»   » കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ കരണ്‍ സിങ് ഗ്രോവറും ബിപാഷ ബസുവും വിവാഹിതാരയി. മുബൈയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു വിവാഹം. പരമ്പരാഗത ബംഗാളി ആചാരങ്ങളോടെയായിരുന്നു ചടങ്ങ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തെത്.

എലോണ്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കരണ്‍ സിങ് ബിപാഷയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ബിപാഷ ബസുവിന്റെ ആദ്യ വിവാഹമായിരുന്നു. എന്നാല്‍ കരണ്‍ സിങിന്റെ മൂന്നാമത്തെ വിവാഹവും. വിവാഹ ഫോട്ടോസ് കാണൂ..

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

ഏപ്രില്‍ 30നായിരുന്നു വിവാഹം. സൗത്ത് മുമ്പൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

പരാമ്പരാഗത ബംഗാളി ശൈലിലായിരുന്നു വിവാഹം നടന്നത്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായരുന്നു. എലോണ്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ശ്രദ്ധാ നിഗമായിരുന്നു കരണ്‍ ജോഹറിന്റെ ആദ്യ ഭാര്യ. ശ്രദ്ധാ നിഗം വധു-വരന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

മുന്‍ ഭാര്യ ജെന്നിഫര്‍ വിന്‍ഗെറ്റും വധു-വരന് ആശംസകള്‍ നേര്‍ന്നു.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

മോഡലും നടിയുമായ ബിപാഷ ബാസുവിന്റെ ആദ്യ വിവാഹം.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

ബോളിവുഡില്‍ നിന്ന് ശില്പ ഷെട്ടി, ശര്‍മ്മിത ഷെട്ടി, സോഫി ചൗദരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

ബിപാഷയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ബഡി റോക്കിയാണ്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

മൂന്ന് പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ബിപാഷ കരണ്‍ സിങുമായി പ്രണയത്തിലാകുന്നത്.

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

സോഷ്യല്‍ മീഡിയയിലടക്കം വിവാഹ ഫോട്ടോ വൈറലാകുന്നു.

English summary
Happy Married Life Karan Singh Grover.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X