»   » അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

Posted By:
Subscribe to Filmibeat Malayalam

ഹോട്ട് ത്രില്ലര്‍ ഹേറ്റ് സ്‌റ്റോറി ത്രീ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാകുന്നു. യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതും മണിക്കൂറുകള്‍ കൊണ്ട് 52 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ട്രെയിലര്‍ കണ്ടാല്‍ ഇതൊരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമാണോ എന്നു തോന്നിപ്പോകും.

പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചൂടന്‍ രംഗങ്ങള്‍ കുത്തി നിറച്ചാണ് ട്രെയിലര്‍ എത്തിയത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. വിശാല്‍ പാണ്ഡ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സറീന്‍ ഖാനും ഡെയ്‌സി ഷായുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

അശ്ലീല രംഗങ്ങള്‍ മാത്രം കോര്‍ത്തിണക്കിയാണ് ഹേറ്റ് സ്‌റ്റോറി ത്രീയുടെ ട്രെയിലര്‍ എത്തിയത്. ഇങ്ങനെയെങ്കിലും പ്രേക്ഷകര്‍ സിനിമ കാണട്ടേയെന്നു വിചാരിച്ചാണോ ഇങ്ങനെയൊരു ട്രെയിലര്‍ പുറത്തിറക്കിയത് എന്നൊരു സംശയം. എന്തായാലും ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ എത്തി മണിക്കൂറുകള്‍ക്കകം 52 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. സറീന്‍ ഖാനും ശര്‍മന്‍ ജോഷിയും തമ്മിലുള്ള ചൂടന്‍ രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

ശരീര പ്രദര്‍ശനത്തില്‍ കത്രീന കൈഫിന്റെ ചേച്ചി എന്നറിപ്പെടുന്ന സറീന്‍ ഖാന്റെ മേനീ പ്രകടനം തന്നെയാണ് ട്രെയിലറിലുള്ളത്.

അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

ഒരു റൊമാന്റിക് ചിത്രമാണ് ഹേറ്റ് സ്റ്റോറി ത്രീ. ചിത്രത്തില്‍ കരണ്‍ സിംഗ് ഗ്രോവര്‍, ഡെയ്‌സി ഷാ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഡിസംബര്‍ നാലിന് ചിത്രം തിയറ്ററുകളിലെത്തും.

rn

അശ്ലീല രംഗങ്ങള്‍ കുത്തിതിരുകി ഹേറ്റ് സ്‌റ്റോറി ത്രീയെത്തി,ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പകച്ചുപ്പോയി

ഹേറ്റ് സ്‌റ്റോറി ത്രീയുടെ ഹോട്ട് ട്രെയിലര്‍ കാണാത്തവര്‍ കാണൂ...

English summary
Bollywood upcoming film hate story 3 trailer, hotness quotient
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam