»   » ഹെലന്‍റെ ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുമോ?

ഹെലന്‍റെ ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

വാഷിംഗ്ടണ്‍: ഹോളുവുഡ് നടിയും മോഡലുമായ ഹെലന്‍ ഫ്‌ലാനഗന്‍ ഇന്റര്‍നെറ്റിനെ പേടിയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ചെഷയറില്‍ വച്ച് അവരുടെ വിലകൂടിയ ആഭരണങ്ങള്‍ ,മൊബൈല്‍ എന്നിങ്ങനെ പല വസ്തുക്കളും മോഷ്ടിക്കപ്പെട്ടു.

ലക്ഷക്കണക്കിന് രൂപ വിലയുള്ള ആഭരണങ്ങള്‍ നഷ്ടമായതില്‍ അവര്‍ക്ക് ദുഖമില്ല. പക്ഷേ തന്റെ മൊബൈല്‍ ഫോണും അതില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുമോ എന്നാണ് നടിയുടെ പേടി.

സ്വകാര്യ നിമിഷങ്ങളില്‍ എടുത്ത ചിത്രങ്ങളാണ് നെറ്റില്‍ പ്രചരിക്കുമെന്ന് ഹെലന്‍ ഭയക്കുന്നത്. വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളായിരുന്നു അവ. ക്യാമറയ്ക്ക് മുന്‍പില്‍ ഗ്ളമറസായി പ്രത്യക്ഷപ്പെടുമെങ്കിലും മൊബൈലില്‍ ഉണ്ടായിരുന്ന സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനോട് നടിക്ക് എതിര്‍പ്പാണ്.

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

ഹോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റ് മോഡലുകളില്‍ ഒരാളാണ് ഹെലന്‍ ജോയ്‌സി ഗബ്രിയേല്‍ ഫ്‌ലാനഗന്‍. ഐടിവിയുടെ ടെലിവിഷന്‍ പരമ്പരയായ കൊറോനേഷന്‍ സ്ട്രീറ്റിലൂടെയാണ് പ്രശസ്തയാകുന്നത്.

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

തന്റെ പത്താമത്തെ വയസ്സിലാണ് ഹെലന്‍ ആദ്യമായി ടിവിയില്‍ എത്തുന്നത്. കൊറോനേഷന്‍ സ്ട്രീറ്റിലൂടയാണ് അരങ്ങേറ്റം. ഇത് 920 ല്‍ അധികം എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്തു. 2000 മുതല്‍ 2012 വരെ കൊറോനേഷന്‍ സ്ട്രീറ്റില്‍ ഹെലന്‍ ഉണ്ടായിരുന്നു. റോസി വെബ് സ്റ്റാര്‍ എന്ന ഐടിവിയുടെ സീരിയലിലും ഇവര്‍ അഭിനയിച്ചു.

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

കൊറോണേഷന്‍ സ്ട്രീറ്റിലും റോസി വെബ്‌സ്റ്റാറായി തന്നെയാണ് ഹെലന്‍ എത്തിയത്.എന്നാല്‍ 2012 പെബ്രുവരില്‍ ഹെലന്‍ കൊറോണേഷനില്‍ നിന്ന് പിന്മാറി .

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

2006 ല്‍ ഏറ്റവും മികച്ച ടെലിവിഷന്‍ യുവനടിക്കായുള്ള ബ്രിട്ടീഷ് സോപ്പ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2007 ല്‍ പ്രതിനായികയ്ക്കുള്ള ബ്രിട്ടീഷ് സോപ്പ് അവാര്‍ഡിന് പരിഗണിയ്ക്കപ്പെട്ടു.

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

2012 ഹെലന്‍ ഐ ആം ഇന്‍ എ സെലിബ്രിറ്റി ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു. 12 പേരുണ്ടായിരുന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്ത് എത്തി.

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

സിനിമയില്ക്കുള്ള അരങ്ങേറ്റം ദ ഒദര്‍ സൈഡ് ഓഫ് ലൗ എന്ന ചിത്രത്തിലൂടെയായാണ്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രം 2014 ല്‍ റിലീസ് ആകും. ദ റണ്‍വേ, ഫിസ്സി ഡെയ്‌സ് എന്നിവയാണ് അഭിനയിക്കുന്ന മറ്റ് ചിത്രങ്ങള്‍

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

ഹെലന്‍ പല കാര്യങ്ങളിലും അമിതമായി ടെന്‍ഷനാകുന്ന ആളാണ്. എപ്പോളും വിഷാദവും നിരാശയും തന്നെ പിന്തുടരുന്നതായി അവര്‍ 2012 ഡിസംബറില്‍ പറഞ്ഞിരുന്നു

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

ഇംഗ്ളീഷ് ഫുട്‌ബോളറായ സ്‌കോട്ട് സിന്‍ക്ലയറുമായി ലിവ് ഇന്‍ ല്‍ ആയിരുന്നു ഹെലന്‍. എന്നാല്‍ മറ്റൊരു സ്ത്രീയുമായി സ്‌കോട്ടിന് ബന്ധമുണ്ടെന്നാരോപിച്ച് ഹെലന്‍ സ്‌കോട്ടുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ഹെലന്‍റെ അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍?

പിരിയുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹെലനും സ്‌കോട്ടും വേനല്‍ക്കാലം ചെലവഴിക്കുന്നതിനായി ദുബായില്‍ എത്തിയത്.

English summary
Helen Joyce Gabriel Flanagan is one of the hottest models in Hollywood. She became actress with ITV soap opera Coronation Street, which catapulted her into stardom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam