ഹേമ മാലിനിയുടെ മകള്‍ വിവാഹിതയായി
മുംബൈ: ഡ്രീം ഗേള്‍ ഹേമ മാലിനിയുടേയും ബോളിവുഡിലെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളായ ധര്‍മേന്ദ്രയുടേയും മകള്‍ അഹാന ഡിയോള്‍ വിവാഹിതയായി. ഫെബ്രുവരി 2 ഞായറാഴ്ച മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഒഡീസി നര്‍ത്തകിയാണ് അഹാന.
തനിക്ക് നടക്കാതെ പോയ സ്വപ്‌നമാണ് ഇളയ മകളിലൂടെ സാധ്യമായതെന്നാണ് ഹേമ മാലിനി പറഞ്ഞു. പഞ്ചാബി സ്റ്റൈലില്‍ വിവാഹം കഴിക്കണം എന്നായിരുന്നത്രെ ഹേമയുടെ ആഗ്രഹം.
ദില്ലിയിലെ ബിസിനസുകാരനായ വൈഭവ് വോറയാണ് അഹാനയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. പഞ്ചാബി രീതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല വിവാഹ ചടങ്ങുകള്‍. ദക്ഷിണേന്ത്യന്‍ ആചാരങ്ങളും ഉണ്ടായിരുന്നു. ജനുവരി 31 നായിരുന്നു മൈലാഞ്ചി (മെഹന്ദി) കല്യാണം.

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
അഹാനയും ഭര്‍ത്താവ് വൈഭവ് അറോറയും

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
ധര്‍മേന്ദ്രയും പത്‌നി ഹേമ മാലിനിയും മകള്‍ അഹാനയുടെ വിവാഹ ചടങ്ങില്‍

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
അഹാന ഡിയോളും വൈഭവ് അറോറയും വിവാഹ ചടങ്ങിനിടെ

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
മെഹന്ദി ചടങ്ങുകള്‍ക്കിടെ അഹാനയും ഇഷയും

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
ബോളിവുഡിലെ മറക്കാനാകാത്ത നായിക രേഖക്കൊപ്പം അഹാനയും ഭര്‍ത്താവും.

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
മെഹന്ദി ചടങ്ങുകള്‍ക്കിടെ അഹാനയും വൈഭവും

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
ചേച്ചിയും ബോളിവുഡ് താരവും ആയ ഇഷ ഡിയോള്‍ , അമ്മ ഹേമ മാലിനി എന്നിവര്‍ക്കൊപ്പം അഹാന

അഹാനയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം
ആയ ഇഷ ഡിയോള്‍, ഇഷയുടെ ഭര്‍ത്താവ് ഭരത് തക്താനി, അമ്മ ഹേമ മാലിനി എന്നിവര്‍ക്കൊപ്പം അഹാനയും വൈഭവും


Click it and Unblock the Notifications











