»   » അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ അസിനും വിവാഹിതയാകാന്‍ പോകുകയാണ്. ജനുവരി 23 ന് അസിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയുടെയും വിവാഹം നടക്കും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹതിരാകുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് രാഹുല്‍ ശര്‍മ്മയെ അസിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിന് ശേഷമാണ് ഇരവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയതോടെ അസിന്‍ തന്നെ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. അസിന്റെയും രാഹുലിന്റെയും ചില ഫോട്ടോകള്‍ കാണാം...

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

നവ വധൂവരന്മാരായ ഹര്‍ഭജന്‍ സങിനും ഗീത ബസ്‌റയ്ക്കും അമ്പാനി കുടുംബം നല്‍കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അസിനും രാഹുലും വന്നപ്പോള്‍

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

രാഹലും അസിനും ഒരുമിച്ച് ഒരു പരിപാടിയ്ക്ക് പങ്കെടുത്ത ഫോട്ടോ ഇതാദ്യമായാണ് പുറത്തുവരുന്നത്

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

മാഗസിന് കവറിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്ന്

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

ജനുവരി 23 ന് അസിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയുടെയും വിവാഹം നടക്കും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹതിരാകുന്നത്.

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

ഏറ്റെടുത്ത സിനിമകള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ട് മാത്രമേ വിവാഹമുണ്ടാകുകയുള്ളുവെന്ന് അസിന്‍ പറഞ്ഞിരുന്നു.

അസിന്റെയും പ്രതിശ്രുത വരന്‍ രാഹുലിന്റെയും പുതിയ ഫോട്ടോകള്‍ കണ്ടോ

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നപ്പോഴൊക്കെ അസിന്‍ നിഷേധിക്കുകയായിരുന്നു. ഒടുവില്‍ വിവാഹം തീരുമാനിച്ചതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ച് അസിന്‍ രംഗത്തെത്തുകയായിരുന്നു

English summary
Here are some photos of Asin and her fiancee Rahul Sharmma
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam