ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് അമിതാഭ് ബച്ചന് ചിലതു പറയാനുണ്ട്...

By Sruthi K M

ഖാന്‍ത്രയങ്ങളുടെ ആരാധകര്‍ ബോളിവുഡിന്റെ കനകസിംഹാസനത്തിനായി കടിപിടി കൂടുന്ന കാഴ്ചയാണ് കാണുന്നത്. സിംഹാസനത്തില്‍ ആര് ഇരിപ്പുറപ്പിക്കുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. കാരണം ഖാന്‍മാരെല്ലാം ഒന്നിനൊന്നു മിക്കച്ചതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ബോളിവുഡിനെ ഞെട്ടിക്കുകയാണ് ഖാന്‍മാര്‍.

ഖാന്‍മാരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മൂന്ന് പേരുണ്ട്. അതു മറ്റാരുമല്ല, ഷാരുഖ് ഖാനും, ആമിര്‍ ഖാനും, സല്‍മാന്‍ ഖാനുമാണ്. ഇവരില്ലെങ്കില്‍ എന്തു ബോളിവുഡ് സിനിമ എന്നു ചോദിച്ചു പോകും. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ഇവരെക്കുറിച്ച് ചിലത് പറയാനുണ്ട്.

ഖാന്‍ത്രയങ്ങള്‍

ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് അമിതാഭ് ബച്ചന് ചിലതു പറയാനുണ്ട്...

റൊമാന്റിക് ആന്റ് ആക്ഷന്‍ താരം ഷാരൂഖ് ഖാന്‍, ബോളിവുഡിന്റെ സ്വന്തം മസില്‍മാന്‍ സല്‍മാന്‍ ഖാന്‍, വേറിട്ട വേഷങ്ങളിലൂടെ എന്നും ഞെട്ടിക്കുന്ന ആമിര്‍ഖാന്‍ ഇവരില്ലാത്ത സിനിമകള്‍ ബോളിവുഡ് ആരാധകര്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റാത്തതാണ്. ഇതേ അഭിപ്രായമാണ് ബിഗ് ബിക്കും ഉള്ളത്.

മൂന്നുപേര്‍ക്കും ആശംസകള്‍ നേര്‍ന്നു

ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് അമിതാഭ് ബച്ചന് ചിലതു പറയാനുണ്ട്...

ബോളിവുഡില്‍ മത്സരിച്ചു മുന്നേറുന്ന ഈ മൂന്ന് ഖാന്‍മാര്‍ക്കും അമിതാഭ് ബച്ചന്‍ ആശംസകള്‍ നേര്‍ന്നു. ഇനിയും നൂറു വര്‍ഷം ഇതേ പോലെ സിനിമയില്‍ തുടരണമെന്നും ബിഗ് ബി പറഞ്ഞു.

ഖാന്‍മാരുടെ ആരാധകന്‍

ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് അമിതാഭ് ബച്ചന് ചിലതു പറയാനുണ്ട്...

ഷാരൂഖിന്റെയും ആമിര്‍ഖാന്റെയും സല്‍മാന്‍ഖാന്റെയും ആരാധകന്‍ കൂടിയാണ് അമിതാഭ് ബച്ചന്‍. എല്ലാവരുടെയും ചിത്രങ്ങള്‍ കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ടത്രേ.

എല്ലാവര്‍ക്കും പ്രചോദനം

ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് അമിതാഭ് ബച്ചന് ചിലതു പറയാനുണ്ട്...

സിനിമയിലേക്ക് വരുന്ന യുവതാരങ്ങള്‍ക്ക് ഇവര്‍ നല്ലൊരു പ്രചോദനമാണെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. ഒരുപാട് പുണ്യപ്രവൃത്തികള്‍ ഇവര്‍ ചെയ്യുന്നുണ്ട്. ഇതു മുന്നോട്ട് കൊണ്ടുപോകണമെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X