»   » റായീസിന്റെ ഈ ഫാന്‍ മെയ്ഡ് ടീസര്‍ ഷാരൂഖിന് ഇഷ്ടമായി

റായീസിന്റെ ഈ ഫാന്‍ മെയ്ഡ് ടീസര്‍ ഷാരൂഖിന് ഇഷ്ടമായി

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാന്റെ ചിത്രമായ റായിസിന് ആരാധകര്‍ നിര്‍മ്മിച്ച ടീസര്‍ കിംഗ് ഖാന്റെ മനസ്സ് കീഴടക്കി. ആരാധകര്‍ക്ക് അഭിനന്ദനം അറിയിക്കാനും താരം മറന്നില്ല.

ഇത്ര നന്നായി ടീസര്‍ ഒരുക്കാന്‍ അറിയാവുന്ന നിങ്ങള്‍ ഈ സിനിമയുടെ ബാക്കി കൂടി ഷൂട്ട് ചെയ്‌തോളുവെന്നും അതിന് സംവിധായകന്‍ അനുവാദം നല്‍കുമെന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. തന്റെ ആരാധകര്‍ക്കുള്ള അഭിനന്ദനമായിരുന്നു ഷാരൂഖിന്റെ വാക്കുകളില്‍.

raees

ചിത്രത്തിന്റെ ഒറിജിനല്‍ ട്രെയിലറിന് ലഭിച്ചതുപോലെ തന്നെയുള്ള സ്വീകരണമാണ് ഇപ്പോള്‍ ഫാന്‍ മെയ്ഡ് ട്രെയിലറിനും ലഭിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഈദിനാണ് റായീസ് തിയേറ്ററുകളിലെത്തുന്നത്.

ഷാരൂഖ് ചിത്രവുമായി ബോക്‌സ്ഓഫീസില്‍ കലഹമുണ്ടാകാതിരിക്കാന്‍ സല്‍മാന്‍ ഖാന്‍ തന്റെ ചിത്രമായ സുല്‍ത്താന്റെ റിലീസ് ദീപാവലിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്

English summary
Bollywood actor Shah Rukh Khan, who is chock-o-block with few upcoming projects, is currently shooting for his upcoming film Dilwale in Bulgaria.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam