ബോളിവുഡ് സുന്ദരികള്‍ ചമയങ്ങളില്ലാതെ!
ഛായങ്ങളും ചമയങ്ങളുമില്ലാത്ത ബോളിവുഡ് സുന്ദരികളെ നമ്മുക്ക് സങ്കല്‍പിക്കാന്‍ പറ്റുമോ. പരമാവധി മേയ്‌ക്കപ്പില്‍ ക്യാമറയ്‌ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഇവരുടെ മുഖം ചമയങ്ങളില്ലാതെ എങ്ങനെയിരിക്കും?
കറുത്തവരെ വെളുത്തവരാക്കാനും പ്രായമേറിയവരെ ചെറുപ്പമാക്കാനുമൊക്കെയുളള മേക്ക് അപ്പിന്‍റെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ ആരും പിന്നിലല്ല.
ബോളിവുഡിലെ ചില പ്രശസ്ത താരങ്ങളെ കാണൂ, മേയ്‌ക്കപ്പിടുന്നതിന് മുമ്പും അതിന് ശേഷവും.


Click it and Unblock the Notifications