»   » രണ്ട് വീട്ടിലായിട്ട് ആറ് മാസം കഴിഞ്ഞു, ഹിമേഷ് രഷ്മിയ 22 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു

രണ്ട് വീട്ടിലായിട്ട് ആറ് മാസം കഴിഞ്ഞു, ഹിമേഷ് രഷ്മിയ 22 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു

By: Sanviya
Subscribe to Filmibeat Malayalam

ഗായകനും നടനുമായ ഹിമേഷ് രഷ്മിയും കോമളും വിവാഹമോചിതരാകുന്നു. 22 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ബന്ദ്ര കുടുംബ കോടതിയില്‍ ഹിമേഷ് രഷ്മി വിവാഹമോചന കേസ് ഫയല്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ആറു മാസമായി ഇരുവരും രണ്ട് വീടുകളിലായിരുന്നു താമസം. വിവാഹമോചനം രണ്ട് പേരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും അറിയുന്നു. വിവാഹമോചന തീരുമാനത്തോട് ഇരുവരുടെയും കുടുംബങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്.

സോണിയയുമായുള്ള ബന്ധമോ

നടന്‍ ഹിമേഷിന് ടെലിവിഷന്‍ താരം സോണിയ കപൂറുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹമോചനം

ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

മകന്‍ സ്വയം

ഒരു മകനുണ്ട്. സ്വയം എന്നാണ് പേര്.

അഭിനയ ജീവിതം

ആപ്കാ സുരൂര്‍ എന്ന ചിത്ത്രിലൂടെയണ് ഹിമേഷ് അഭിനയരംഗത്ത് എത്തുന്നത്. അദ്ദേഹം തന്നെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയായിരുന്നു ആപ്കാ സുരൂര്‍. ചിത്രം വിജയമായിരുന്നു. 2008ല്‍ കള്‍സ് എന്ന ചിത്രത്തിലൂടെ നായകനായി വേഷമിട്ടു.

തേര സരൂര്‍

മാര്‍ച്ചില്‍ പുറത്തിറങ്ങിയ തേര സരൂര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ അഭിനയിച്ചത്.

English summary
Himesh Reshammiya files for divorce from wife of 22 years.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam