ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

By Aswathi

നിറങ്ങള്‍ വാരിയെറിഞ്ഞ് ഹോളി ആഘോഷക്കുകയാണ് ഉത്തരേന്ത്യക്കാര്‍. മിക്ക ബോളിവുഡ് സിനിമകളിലും ഹോളി ആസ്പദമാക്കി ഒരു ഗാനം ഉണ്ടാകും. നിറങ്ങള്‍ളുടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഇമ്പം പകരാന്‍ ഈ ഗാനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഹോളി പാട്ടുകള്‍ കേള്‍ക്കൂ...

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

ബാലം പിച്ച്കരി എന്ന് തുടങ്ങുന്ന യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിലെ പാട്ട് ഹോളി ആഘോഷിക്കുന്നവര്‍ക്ക് ഒരു പ്രത്യേക ഊര്‍ജ്ജം പകരും. പാട്ടിന്റെ ബീറ്റ് അത്തരത്തിലുള്ളതാണ്.

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

2010 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ റിപ്ലേ എന്ന ചിത്രത്തിലെ ചാന്‍ കെ മോഹല്ല എന്ന ചിത്രവും ഒരു ഹോളി ആഘോഷമാണ്. ഐശ്വര്യ റായിയുടെ ഡാന്‍സും സുനന്ദി ചൗഹാന്റെ ശബ്ദത്തിലെ പാട്ടും തന്നെയാണ് ഇതിലെ ആകര്‍ഷണം.

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

ദോ മേ എ ഫേവര്‍ എന്ന വഖ്ത്തിലെ (2005) പാട്ട് ആ എനര്‍ജ്ജി തന്നെയാണ് കാര്യം

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

ഉദിത് നാരായണന്‍, മധുശ്രീ, ശ്രീനിവാസ്, ചിന്മയ് എന്നിവര്‍ ചേര്‍ന്നാണ് മങ്കല്‍ പാണ്ഡേയിലെ ഹോളി രേ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്.

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

ഹോളി ആഘോഷിക്കാന്‍ ഏറ്റവും അനുയോജ്യമായ പാട്ടാണ് ഹേമ മാലിനിയും അമിതാഭ് ബച്ചനും ആടിത്തകര്‍ത്ത ഭഗ്ഭാനിലെ ഹോളി ഖേലി രഘുവീര എന്ന പാട്ട്

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

ഹോളി പാട്ടുകളില്‍ എന്നും മുന്‍ നിരയിലാണ് ധര്‍ എന്ന ചിത്രത്തിലെ അങ്ക് സേ അങ്ക് എന്ന പാട്ട്

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

പതിനഞ്ച് വര്‍ഷം പഴക്കമുണ്ട് ഈ പാട്ടിന്. പക്ഷെ ഇന്നും ഹോളി ആഘോഷിക്കുമ്പോള്‍ മൊഹബത്തിലെ സോണി സോണി എന്ന പാട്ടില്ലാതെ വയ്യ

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

ഹരിവന്‍ഷ് റായി ബച്ചന്‍ എഴുതി അമിതാഭ് ബച്ചന്‍ പാടി അഭിനയിച്ച സില്‍ സിലയിലെ രങ്കേ ബര്‍സേ എന്ന പാട്ടില്ലാതെ എന്ത് ഹോളി ആഘോഷം

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

1975 ല്‍ റിലീസ് ചെയ്തതു മുതല്‍ ഷോലെയിലെ ഹോളി കെ ദിന്‍ എന്ന പാട്ടി ഹോളി ആഘോഷത്തിന്റെ ഭാഗമാണ്.

ഹോളി ആഘോഷിക്കുമ്പോള്‍ ഈ പാട്ടുകള്‍ കൂടെ കേള്‍ക്കൂ...

കിഷോര്‍ കുമാറിന്റെ എനര്‍ജറ്റിക്ക് പാട്ട്, കതി പഡേങ്കയിലെ അജ് ന ചോടേഗേ എന്ന പാട്ട് എക്കാലത്തും ഹോളി ആഘോഷങ്ങളുടെ ലിസ്റ്റിലുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X