»   » സഹോദരിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, അതെ ഐറ്റം നമ്പറുമുണ്ട്!!

സഹോദരിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, അതെ ഐറ്റം നമ്പറുമുണ്ട്!!

By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹോട്ട് സഹോദരിമാരാണ് മലൈക അറോറയും അമൃത അറോറയും. ഇരുവരും ചേര്‍ന്നുള്ള ഹോട്ട് ട്രാവലിങ് ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ അടുത്തിടെ ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീച്ചിലും ഹോട്ടലുകളില്‍ നിന്നുമായി എടുത്ത ചിത്രങ്ങള്‍ ശരിക്കും ആരാധകരെ ഞെട്ടിക്കും.

ഹോട്ട് ഫോട്ടോ ഷൂട്ട്

ഗബ്രിയേല ഡിമെട്രിയേഡ്‌സ്, മലൈക അറോറ, അമൃത അറോറ എന്നിവരുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലൈക അറോറ-ഐറ്റം നമ്പര്‍ വണ്‍

മോഡല്‍ രംഗത്ത് നിന്നുമാണ് മലൈക അഭിനയരംഗത്ത് എത്തുന്നത്. ഐറ്റം നമ്പറുകൊണ്ട് ബോളിവുഡില്‍ മലൈക തോല്‍പ്പിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഒന്നിന് ഒന്ന് മികച്ചതായാണ് മലൈകയുടെ ഓരോ ഐറ്റം ഡാന്‍സും.

ബോളിവുഡിലെ ഹോട്ട് സഹോദരിമാര്‍

മലൈക അറോറയും അമൃത അറോറയും ബോളിവുഡിലെ ഹോട്ട് സഹോദരിമാര്‍ എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനാണ് മലൈകയെ വിവാഹം കഴിച്ചിരിക്കുന്നത്.

സുഹൃത്തുക്കള്‍

മലൈക അറോറയുടെയും അമൃത അറോറയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗബ്രിയേല. സുഹൃത്തുക്കള്‍ക്കൊപ്പം മലൈകയും അമൃതയും. ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രം കാണാം..

നൈറ്റ് പാര്‍ട്ടിയില്‍ നിന്ന്

മലൈക അറോറയും അമൃത അറോറയും സുഹൃത്ത് ഗബ്രിയേല്ലയും നൈറ്റ് പാര്‍ട്ടിയില്‍ നിന്ന്.

ന്യൂയറിന് ഗോവയില്‍ എത്തിയപ്പോള്‍

മലൈക അറോറയും അമൃത അറോറയും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ എത്തിയപ്പോള്‍. 2017 ന്യൂയറിന് ഗോവയില്‍ നിന്ന് എടുത്ത ചിത്രം കാണാം.

കരിഷ്മ കപൂറിനൊപ്പം

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ ഉറ്റ സുഹൃത്തുക്കളാണ് മലൈകയും അമൃത അറോറയും. മൂന്ന് പേര് ചേര്‍ന്നെടുത്ത ഫോട്ടോ.

English summary
Hot Sisters Malaika Arora & Amrita Arora Raise The Temperatures With Their New Photoshoot!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam