»   » 2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

Posted By:
Subscribe to Filmibeat Malayalam

ലിപ് ലോക്ക് സീനുകള്‍ ഇല്ലാത്ത ബോളിവുഡ് ചിത്രങ്ങള്‍ കുറവാണ്. ബോളിവുഡ് സിനിമകളില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുക എന്നത് നടീ നടന്‍മ്മാര്‍ക്കും അത്ര വലിയ സംഭവമല്ല.

കാലഘട്ടങ്ങള്‍ മാറി വന്നപ്പോള്‍ ചുംബനത്തിനും പരിഷ്‌കാരങ്ങള്‍ വന്നു.പിന്നീടത് ലിപ് ലോക്ക് ആയി മാറി. ന്യൂജനറേഷന്‍ സിനിമകളില്‍ കാമുകി കാമുകന്‍മ്മാര്‍ തമ്മില്‍ ഒരു ലിപ് ലോക്ക് സീന്‍ ഇല്ലെങ്കില്‍ എന്ത് പ്രണയം എന്ന രീതിയിലായി കാര്യങ്ങള്‍.

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

രണ്‍ബീര്‍ ദീപിക ജോടികളുടെ ഏറ്റവും പുതിയ ചിത്രം തമാശയില്‍ നിന്ന്. സെന്‍സര്‍ ബോര്‍ഡ് എടുത്ത് മാറ്റിയ ലിപ് ലോക്ക്

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

കത്രീനയുടെയും ഹൃതികിന്റെയും ലിപ് ലോക്ക്‌

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സുന്ദരി ആലിയയുടെ ലിപ് ലോക്ക്‌

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

ശ്രദ്ധ കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ജോടികള്‍

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

ശ്രദ്ധ കപൂര്‍, ഷാഹിദ് കപൂര്‍ ജോടികള്‍

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ജാക്കി ഷ്‌റോഫിന്റെ മകന്‍ ടൈഗര്‍ ഷ്‌റോഫും കൃതിയും

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

ആഷിഖ് 2 ചിത്രത്തില്‍ നിറഞ്ഞു നിന്ന പ്രണയത്തെ പോലെ തന്നെ ചിത്രത്തിലെ ലിപ് ലോക്കും മറക്കാന്‍ കഴിയാത്തതായിരുന്നു

English summary
hotest lip lock in bollywood 2015

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam