»   » അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

By: Rohini
Subscribe to Filmibeat Malayalam

അലിയ ഭട്ടിന്റെ അടി വസ്ത്രത്തെ കുറിച്ച് കമന്റ് പറഞ്ഞ ആള്‍ക്ക് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ മറുപടി. ബോളിവുഡ് നടന്‍ എന്ന് സ്വയം അവകാശപ്പെടുന്ന കമാല്‍ ആര്‍ ഖാനാണ് നടിയെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററിലെത്തിയത്. ഇതിന് മുമ്പും പല സെലിബ്രിറ്റികളെയും ഇദ്ദേഹം ട്വിറ്ററിലൂടെ ആക്ഷേപിച്ചിട്ടുണ്ട്.

ബോളിവുഡ് സെലിബ്രിറ്റികളെക്കുറിച്ച് മോശം ഭാഷയില്‍ സംസാരിക്കുന്നതിലൂടെ കുപ്രസിദ്ധി നേടാന്‍ ശ്രമിക്കുന്ന കമാല്‍ ആര്‍ ഖാന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആലിയ ഭട്ട്. എന്നാല്‍ ഇത്തവണ അലിയയ്ക്ക് വേണ്ടി സിദ്ധാര്‍ത്ഥ് രംഗത്തെത്തി

അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

വോഗ് മാഗസീന്റെ കവര്‍ ചിത്രത്തില്‍ ഇത്തവണ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ്. ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കമാല്‍ ആര്‍ ഖാന്‍ ആലിയയെ കുറ്റപ്പെടുത്തിയത്.

അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

പാന്റിയില്‍ ആലിയയെ കാണാന്‍ കൊച്ചുകുട്ടികളെ പോലെയാണ്, എങ്കിലും ആളുകള്‍ അവളെ അത് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ്.

അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

ഇയാള്‍ക്കുള്ള മറുപടിയുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ട്വിറ്ററിലെത്തിയതോടെ അതൊരു യുദ്ധക്കളമായി. പരസ്പരം വാക്‌പോരുകള്‍ നടന്നു. സിദ്ധാര്‍ത്ഥും അലിയയും പ്രണയത്തിലാണെന്ന ഗോസിപ്പിനിടെയാണ് ഈ ട്വിറ്റര്‍ യുദ്ധം എന്നതും ശ്രദ്ധേയമാണ്

അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

ഇതാണ് ആ ട്വിറ്റര്‍ യുദ്ധത്തിന്റെ ചെറിയ ഭാഗം. ബാക്കി ഡിലീറ്റ് ചെയ്തിരിയ്ക്കുന്നു

English summary
How Sidharth Malhotra answered KRK’s crass tweet on Alia Bhatt
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam