»   » 'പൊടിമീശക്കാരനും ഉണ്ടക്കണ്ണിയും'വീണ്ടും പ്രണയത്തില്‍,പ്രണയഗോസിപ്പില്‍ വീണ്ടും പ്രിയനടി,ഇത്തവണ സത്യം?

'പൊടിമീശക്കാരനും ഉണ്ടക്കണ്ണിയും'വീണ്ടും പ്രണയത്തില്‍,പ്രണയഗോസിപ്പില്‍ വീണ്ടും പ്രിയനടി,ഇത്തവണ സത്യം?

By: ജാനകി
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷനും കങ്കണ റാണട്ടും പ്രണയത്തിലായിരുന്നെന്ന് പാട്ടാകുന്നത് അവരുടെ വേര്‍പിരിയിലന് ശേഷമാണ്. കങ്കണയെ ആഷിഖി 3 യില്‍ നിന്നും മാറ്റാന്‍ ഹൃത്വിക് സംവിധായകനോട് ആവശ്യപ്പെട്ട കഥ പുറത്ത് വന്നതോടെയാണ് പ്രണയത്തിന്റെ മറുപുറം എല്ലാവരും അറിയുന്നത്.

ഹൃത്വിക്കിന് കടുത്ത ഭാഷയില്‍ തന്നെ കങ്കണയും മറുപടി നല്‍കി. ബോളിവുഡ് അല്ലേ പ്രണയവും വേര്‍പിരിയലും ഒക്കെ നിമിഷങ്ങള്‍ക്കുള്ളിലാകും. ഇപ്പോഴിതാ ഏറെ കലഹിച്ച ഈ മുന്‍പ്രണയ ജോഡികള്‍ വീണ്ടും ഒന്നിച്ചിരിയ്ക്കുന്നു.

ഒരു ചടങ്ങിലാണ് കങ്കണയും ഹൃത്വിക്കും വീണ്ടും ഒരുമിച്ചെത്തിയത്. ബ്രേക്ക് അപിന് ശേഷം ഇരുവരും പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കാറില്ലായിരുന്നു. ഇതോടെ പാപ്പരാസികള്‍ക്ക് വീണ്ടും സംശയം. ആ പ്രണയം പൊടിതട്ടിയെടുക്കുകയാണോ എന്ന് സംശയം....

പ്രണയ ഗോസിപ്പില്‍ വീണ്ടും പ്രിയ നടി

കങ്കണയും ഹൃത്വിക്കും ഒരു ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരേയും പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പിന്നേയും ചൂട് പിടിയ്ക്കുന്നത്

പ്രണയ ഗോസിപ്പില്‍ വീണ്ടും പ്രിയ നടി

ബോളിവുഡിന്റെ പൊടിമീശക്കാരനും ഉണ്ടക്കണ്ണിയും പഴയ പ്രണയം പൊടി തട്ടി എടുക്കുകയാണോ എന്ന് ചെറ്യേ സംശയം

പ്രണയ ഗോസിപ്പില്‍ വീണ്ടും പ്രിയ നടി

ഇരുവരും പങ്കെടുത്ത ചടങ്ങില്‍ മറ്റ് ബോളിവുഡ് താരങ്ങളും ഉണ്ടായിരുന്നു

പ്രണയ ഗോസിപ്പില്‍ വീണ്ടും പ്രിയ നടി

വഴക്കിലൂടെയാണ് ഇവര്‍ പ്രണയത്തിലായിരുന്നെന്ന് വാര്‍ത്ത പോലും പലരും അറിയുന്നത്

പ്രണയ ഗോസിപ്പില്‍ വീണ്ടും പ്രിയ നടി

കങ്കണ-ഹൃത്വിക് ബന്ധത്തിന് വളരെ ന്ല്ല ഒരു ക്‌ളൈമാക്‌സ് പ്രതീക്ഷിയ്ക്കാമോ

English summary
OMG! Hrithik & Kangana Attend The Same Party.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam