ഋത്വിക് ഹോളിവുഡിലേക്ക്
ബോളിവുഡിന്റെ സൂപ്പര്‍ താരം ഋത്വിക് റോഷന്‍ ഹോളിവുഡിലേക്ക് എന്നാണ് ഹോളിവുഡില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. ഋത്വിക് ഈ വാര്‍ത്ത സ്ഥിതികരിച്ചിട്ടുമുണ്ട്. ഇതോടെ ബോളിവുഡിലെ മറ്റൊരു താരം കുടെ ഹോളിവുഡിലേക്ക് ചുവടുറപ്പിക്കുമെന്നുറപ്പായി.

ഋത്വിക് ഹോളിവുഡിലേക്ക്
അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഋത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഋത്വിക് ഹോളിവുഡിലേക്ക്
ഈ വര്‍ഷം ഒരു ഹോളിവുഡ് പ്രൊജക്ട് ചെയ്യുന്നുണ്ടെന്ന ഋത്വിക് വെളിപ്പെടുത്തി. പുതിയ ചിത്രത്തെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഋത്വിക് തയ്യാറായിട്ടില്ല.

ഋത്വിക് ഹോളിവുഡിലേക്ക്
പിങ്ക് പാന്തന്‍ ടു എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഋത്വിക് പിന്നീട് പിന്മാറുകയായിരുന്നു

ഋത്വിക് ഹോളിവുഡിലേക്ക്
മോഹന്‍ജോ ദാരോ എന്ന സിനിമയിലാണ് ഋത്വിക് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രേക്ഷകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍.

ഋത്വിക് ഹോളിവുഡിലേക്ക്
ബാങ് ബാങാണ് ഋത്വിക് അവസാനമായി അഭിനയിച്ച ചിത്രം. മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്


Click it and Unblock the Notifications











