Don't Miss!
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പുതിയ സിനിമയില്‍ ഋത്വിക് റോഷന് നഗ്നനായെത്തുന്നു
മുംബൈ: പികെ സിനിമാ പോസ്റ്ററില്‍ നഗ്നായിഎത്തി ബോളിവുഡ് സൂപ്പര്‍ താരം ആമിഖാന് ഞെട്ടിച്ചതിന് പിന്നാലെ മറ്റൊരു താരം ഋത്വിക് റോഷനും അതേമാര്‍ഗം പിന്തുടരുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ജോ ദാരോ എന്ന സിനിമയിലാണ് ഋത്വിക് പ്രേക്ഷകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍.
മോഹന്‍ജോ ദാരോ കാലഘട്ടത്തിലെ കഥയാണ് അശുതോഷ് ഗൊവരിക്കര് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിന് ഇണങ്ങുന്ന രീതിയിലായിരിക്കും ഋത്വിക്കിന്റെ വേഷം. സ്വകാര്യ ഭാഗങ്ങള്‍ മാത്രം മറച്ചുകൊണ്ടാണ് അക്കാലത്ത് ജനങ്ങള്‍ ജീവിച്ചുവന്നത്. അതേ തരത്തിലുള്ള വേഷം തന്നെയാകും ഋത്വിക്കിന്റെതും.
നടന് പൂര്‍ണ നഗ്നനാകുമോ എന്ന കാര്യം വ്യക്തമല്ല. പൂജ ഹെഡ്ഗെയാണ് ചിത്രത്തില്‍ ഋതിക്കിന്റെ നായിക. യുവ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഒട്ടേറെ ഗ്ലാമര്‍ രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്ക പ്രധാന ലൊക്കേഷനായ സിനിമ ജനുവരി 27ന് ഗുജറാത്തിലാണ് ഷൂട്ടിങ് തുടങ്ങിയത് അടുത്തവര്‍ഷം ഓഗസ്തില്‍ റിലീസിന് തയ്യാറാകുമെന്നാണ് വിവരം.
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സ്വദേശ്, ലഗാന്‍, ജോധാ അക്ബര്‍ എന്നീ ചിത്രങ്ങളൊരുക്കിയ അശുതോഷ് ഗൊവരിക്കര് മറ്റൊരു കാലഘട്ടത്തെ പുനരവതരിപ്പിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയെ കാത്തിരിക്കുന്നത്. കബീര്‍ ബേദിയാണ് വില്ലന്‍ വേഷത്തില്‍. പതിവുപോലെ എആര്‍ റഹ്മാനാണ് ചിത്രത്തിന് ഈണമിടുന്നത്.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?