»   » ഹൃത്വിക് റോഷനും മകള്‍ക്കും ഓട്ടോയില്‍ കയറാന്‍ ഒരാഗ്രഹം, ഓട്ടോറിക്ഷ ഒരു സംഭവാട്ടാ!

ഹൃത്വിക് റോഷനും മകള്‍ക്കും ഓട്ടോയില്‍ കയറാന്‍ ഒരാഗ്രഹം, ഓട്ടോറിക്ഷ ഒരു സംഭവാട്ടാ!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരത്തിന്റെ മകള്‍ക്ക് ഓട്ടോയില്‍ കയറാന്‍ ആഗ്രഹം തോന്നിയാല്‍ എന്ത് ചെയ്യും? സിനിമയിലല്ല ജീവിതത്തിലും ഇത്തരി എന്റര്‍ടൈന്‍മെന്റ് വേണം എന്ന് ഹൃത്വിക് റോഷനും തോന്നി കാണും.

ആഗ്രഹം മനസ്സില്‍ വെച്ചിരിക്കാതെ വീട്ടിലേക്ക് ഒരു ഓട്ടോ വരുത്തി സവാരി തുടങ്ങി. രാത്രി സവാരിയെ ഹ്രിഹാനും, ഹ്രിദാനും നല്ല പോലെ ആസ്വദിച്ചു. കൂടെ നമ്മുടെ ബോളിവുഡ് താരവും.

ഹൃത്വിക് റോഷനും മകള്‍ക്കും ഓട്ടോയില്‍ കയറാന്‍ ഒരാഗ്രഹം, ഓട്ടോറിക്ഷ ഒരു സംഭവാട്ടാ!

ബോളിവുഡ് താരം ഹൃത്വികിനും മകള്‍ക്കും ഓട്ടോയില്‍ പോകണമെന്ന് ഒരാഗ്രഹം.

ഹൃത്വിക് റോഷനും മകള്‍ക്കും ഓട്ടോയില്‍ കയറാന്‍ ഒരാഗ്രഹം, ഓട്ടോറിക്ഷ ഒരു സംഭവാട്ടാ!

രാത്രിയില്‍ നടത്തിയ ഓട്ടോറിക്ഷ സവാരിയുടെ അനുഭവം താരം ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഹൃത്വിക് റോഷനും മകള്‍ക്കും ഓട്ടോയില്‍ കയറാന്‍ ഒരാഗ്രഹം, ഓട്ടോറിക്ഷ ഒരു സംഭവാട്ടാ!

താരത്തിന്റെയും മകളുടെയും ഫോട്ടോ കാണൂ...

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍

ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Hrithik Roshan enjoys auto ride with sons

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam