ഹൃത്വിക് റോഷന്‍ വേണ്ടെന്നുവച്ച മെഗാ ഹിറ്റുകള്‍..
ബോളിവുഡ് ഹൃത്വിക് റോഷന്‍ കൈവിട്ട പല ചിത്രങ്ങളും പിന്നീട് സൂപ്പര്‍ഹിറ്റുകളായിട്ടുണ്ട്. വര്‍ഷത്തില്‍ ഓന്നോ രണ്ടോ സിനിമകള്‍ മാത്രമേ ബോളിവുഡ് താരങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. അതും നല്ല കഥകള്‍ നോക്കിയായിരിക്കും തിരഞ്ഞെടുക്കുക. എന്നാല്‍ അങ്ങനെ പറഞ്ഞു തള്ളി കളയുന്ന ചിത്രങ്ങള്‍ മറ്റു താരങ്ങള്‍ക്ക് ഭാഗ്യമായി വന്നിട്ടുണ്ട്. സെക്‌സിയസ്റ്റ് മാന്‍ ഓഫ് ഏഷ്യ ഹൃത്വിക് റോഷന്‍ കൈവിട്ട സിനിമകള്‍ മറ്റു പല സൂപ്പര്‍ താരത്തിനും ഗുണകരമായിട്ടുണ്ട്.

കൈയില്‍ വന്ന ഭാഗ്യം തട്ടിത്തെറിപ്പിച്ച കുറ്റബോധവും ഇത്തരം താരങ്ങള്‍ക്ക് പിന്നീട് ഉണ്ടായിട്ടുണ്ടാകാം. ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിരസിച്ച ചിത്രങ്ങള്‍ ഏതൊക്കെയെന്ന് ഒന്നു കണ്ടു നോക്കാം..

ഹൃത്വിക് റോഷന്‍ വേണ്ടെന്നുവച്ച മെഗാ ഹിറ്റുകള്‍..
ഹൃത്വിക്കിനെ മുന്നില്‍ കണ്ടാണ് സംവിധായകന്‍ ഈ ചിത്രത്തിലെ കഥാപത്രത്തെ സൃഷ്ടിച്ചത്. എന്നാല്‍ ഹൃത്വിക് റോഷന്‍ റോള്‍ നിരസിക്കുകയായിരുന്നു. പിന്നീട് ആമിര്‍ ഖാനും,സൈഫ് അലി ഖാനും,അക്ഷയ് ഖന്നയും അഭിനയിച്ചു.

ഹൃത്വിക് റോഷന്‍ വേണ്ടെന്നുവച്ച മെഗാ ഹിറ്റുകള്‍..
ഈ ചിത്രത്തില്‍ നിന്നും ഹൃത്വിക് ഒഴിഞ്ഞു മാറിയതോടെ ആമിര്‍ ഖാനാണ് ഈ നറുക്കും വീണത്.

ഹൃത്വിക് റോഷന്‍ വേണ്ടെന്നുവച്ച മെഗാ ഹിറ്റുകള്‍..
അശുതോഷ് ഗൗരീക്കര്‍ ആദ്യം ഹൃത്വിക്കിനെയായിരുന്നു സമീപിച്ചത്. എന്നാല്‍ ഹൃത്വിക് താത്പര്യം കാണിച്ചില്ല. ഭാഗ്യം പോയത് ഷാരൂഖ് ഖാനാണ്. ഷാരൂഖ് ഖാന്‍ നിരവധി അവാര്‍ഡുകള്‍ വാങ്ങി.

ഹൃത്വിക് റോഷന്‍ വേണ്ടെന്നുവച്ച മെഗാ ഹിറ്റുകള്‍..
ഈ ചിത്രത്തില്‍ ഷാരൂഖിന്റെ സഹോദരന്റെ വേഷത്തില്‍ ആദ്യം പരിഗണിച്ചത് ഹൃത്വിക്കിനെയായിരുന്നു. കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്നു പറഞ്ഞു കൈവിട്ടു.

ഹൃത്വിക് റോഷന്‍ വേണ്ടെന്നുവച്ച മെഗാ ഹിറ്റുകള്‍..
അഭിഷേക് ബച്ചന്റെ സ്ഥാനത്ത് ഹൃത്വിക്കായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ ഈ ചിത്രത്തോടും ഹൃത്വിക് നോ പറഞ്ഞു.


Click it and Unblock the Notifications