»   » മുന്‍ കാമുകിയോട് ഹൃത്വികിനെന്താ ഇത്ര കലിപ്പ്? പുതിയ ചിത്രത്തില്‍ പഴയ കാമുകി വേണ്ടെന്ന്!!

മുന്‍ കാമുകിയോട് ഹൃത്വികിനെന്താ ഇത്ര കലിപ്പ്? പുതിയ ചിത്രത്തില്‍ പഴയ കാമുകി വേണ്ടെന്ന്!!

Posted By:
Subscribe to Filmibeat Malayalam

ഹൃത്വിക് - കങ്കണ പ്രണയം സത്യമാണോ എന്ന് പലതവണ ചോദിച്ചിട്ടും ഇവര്‍ ഉത്തരം നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ കങ്കണയുടെ വാക്കില്‍ നിന്നും ആ സത്യം പുറത്ത് വന്നു. ഹൃത്വികിന്റെ പുതിയ ചിത്രത്തില്‍ നിന്ന് കങ്കണയെ ഒഴിവാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തന്നെയാരും ഒഴിവാക്കാന്‍ കങ്കണ സാഹചര്യം നല്‍കില്ല. അതിന് മുന്‍പ് ഒഴിഞ്ഞു മാറി.

അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ കങ്കണയ്ക്ക് ഒരു ഭയവും ഇല്ല. അത് കൊണ്ട് തന്നെ നല്‍കിയ മറുപടി ഇതായിരുന്നു. തനിക്കെതിരെയുള്ള അപവാദങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നറിയാം. ശ്രദ്ധപിടിച്ച് പറ്റാന്‍ പഴയ കാമുകന്‍ന്മാര്‍ എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇനിയുമുണ്ട് ചൂടന്‍ മറുപടികള്‍...

മുന്‍ കാമുകിയോട് ഹൃത്വികിനെന്താ ഇത്ര കലിപ്പ്? പുതിയ ചിത്രത്തില്‍ പഴയ കാമുകി വേണ്ടെന്ന്!!

തുറന്ന് പറയാന്‍ മടിച്ച പ്രണയമായിരുന്നു ഇവരുടേത്. ഹൃത്വിക് റോഷനും ഭാര്യയും വേര്‍പിരിയുന്നതിന് കാരണം കങ്കണയാണ് എന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ തുറന്ന് പറഞ്ഞില്ല.

മുന്‍ കാമുകിയോട് ഹൃത്വികിനെന്താ ഇത്ര കലിപ്പ്? പുതിയ ചിത്രത്തില്‍ പഴയ കാമുകി വേണ്ടെന്ന്!!

ഹൃത്വിതിന്റെ പുതിയ ചിത്രത്തില്‍ കങ്കണയെ വേണ്ടെന്ന് പറഞ്ഞതാണ് പുതിയ വിഷയം ഉണ്ടാകാന്‍ കാരണം. ആഷിക്കി 3 ല്‍ നിന്നും കങ്കണയെ മാറ്റണം എന്നായിരുന്നു ഹൃത്വികിന്റെ ആവശ്യം.

മുന്‍ കാമുകിയോട് ഹൃത്വികിനെന്താ ഇത്ര കലിപ്പ്? പുതിയ ചിത്രത്തില്‍ പഴയ കാമുകി വേണ്ടെന്ന്!!

വാര്‍ത്ത അറിഞ്ഞ കങ്കണ ചിത്രത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ് മാറി. എന്നാലും കലിപ്പ് തീര്‍ക്കാന്‍ മറുപടിയും കൊടുത്തു.

മുന്‍ കാമുകിയോട് ഹൃത്വികിനെന്താ ഇത്ര കലിപ്പ്? പുതിയ ചിത്രത്തില്‍ പഴയ കാമുകി വേണ്ടെന്ന്!!

ഈ അപവാദപ്രചരണങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഡിക്കും അറിയാം. എന്നാല്‍ എന്തിനാണ് പൂര്‍വകാമുകന്മാര്‍ എന്തിനാണ് ശ്രദ്ധപിടിച്ച് പറ്റാന്‍ ഇങ്ങനെ ചെയ്യുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ആ അധ്യായം അവസാനിച്ചു. താന്‍ ശവക്കുഴി തോണ്ടാറില്ല.

English summary
hrithik roshan replaced kangana from his new film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X