ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ, സൂസന്റെ കാമുകന്‍ ഇതാണോ?

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യയായ സൂസന്‍ വീണ്ടും വിവാഹിതയാകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃത്വികിന്റെ അടുത്ത സുഹൃത്താണ് വിവാഹം ചെയ്യുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

ഹൃത്വികിന്റെ സുഹൃത്താണ് എന്ന് പറഞ്ഞെങ്കിലും, ആ വ്യക്തിയെ വെളിപ്പെടുത്തിയിട്ടുമില്ലായിരുന്നു. വാര്‍ത്ത ചൂടുപിടിക്കാന്‍ തുടങ്ങിയതോടെ പാപ്പരാസികള്‍ ആ സുഹൃത്തിനെ കണ്ടുപ്പിടിക്കാനുള്ള ശ്രമവും തുടങ്ങി.

hrithvik-roshan-soosan

ഹൃത്വികിന്റെയും ഭാര്യ സൂസന്റെയും വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും ഈ സുഹൃത്ത് തന്നെയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഇരുവരുടെയും കുടുംബത്തോട് കൂടുതല്‍ അടുപ്പം കാണിച്ചിരുന്നത്. അങ്ങനെയെങ്കില്‍ അത് നടന്‍ അര്‍ജുന്‍ രാംപാലാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

വാര്‍ത്തകള്‍ ശരിയോ തെറ്റോ എന്ന് വ്യക്തമല്ലെങ്കിലും അര്‍ജുന്റെ പേര് തന്നെയാണ് ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അര്‍ജുന്‍ ഈ വാര്‍ത്ത അറിഞ്ഞ് രംഗത്ത് വന്നിരുന്നു. ഹൃത്വികിന്റെ കുടുംബവുമായി നല്ല ബന്ധമാണ് കൊണ്ടു പോകുന്നത്. ഈ വാര്‍ത്തകള്‍ വ്യാജമാണെന്നും അര്‍ജുന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X